ഉ​പ​ജി​ല്ല ക​രാ​ട്ടെ ചാ​മ്പ്യ​ൻ​ഷി​പ്പ്! ഊ​ന്നു​ക​ൽ എ​ൽ​എ​ഫി​ന് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം
Thursday, September 29, 2022 12:21 AM IST
ഊ​ന്നു​ക​ൽ: കോ​ത​മം​ഗ​ലം ഉ​പ​ജി​ല്ല ക​രാ​ട്ടെ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഊ​ന്നു​ക​ൽ ലി​റ്റി​ൽ ഫ്ല​വ​ർ ഹൈ​സ്കൂ​ളി​ന് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം. കോ​ത​മം​ഗ​ലം ല​യ​ൺ​സ് ക്ല​ബി​ൽ ന​ട​ന്ന 35 കി​ലോ​യി​ൽ താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ മ​ത്സ​ര വി​ഭാ​ഗ​ത്തി​ൽ ആ​ൽ​ബി​ൻ എ​ൽ​ദോ​സ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

45 കി​ലോ​യി​ൽ താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ സ​ഹ​ൽ സ​ലിം ര​ണ്ടാം സ്ഥാ​ന​വും നേ​ടി. 56 കി​ലോ​യി​ൽ താ​ഴെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മ​രി​യ ജൂ​ബി ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. 74 കി​ലോ​യി​ൽ താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ എ​ൽ​ദോ ജൂ​ബി മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

സ്കൂ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മാ​നേ​ജ​ർ റ​വ. ഡോ. ​തോ​മ​സ് പോ​ത്ത​നാ​മു​ഴി വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക സു​നി എം. ​കു​ര്യ​ൻ, ഫാ. ​ജോ​സ​ഫ് പൊ​ന്നേ​ത്ത്, കാ​യി​കാ​ധ്യാ​പ​ക​ൻ എ​ബി​ൻ തോ​മ​സ്, റി​ജി​ൽ ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.