കൂ​ട​യ​ത്തൂ​ർ: ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ ആ​ന​ക്ക​യം ഭാ​ഗ​ത്ത് മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​നു സ​മീ​പം മാ​ലി​ന്യം ത​ള്ളി​യ ആ​ളെ ക​ണ്ടെ​ത്തി പി​ഴ​യീ​ടാ​ക്കി. മാ​ലി​ന്യം നി​ക്ഷേ​പി​ച്ച മു​ട്ടം സ്വ​ദേ​ശി​ക​ളി​ൽനി​ന്നാണ് 35,000 രൂ​പ പി​ഴ ഈ​ടാ​ക്കിയത്. മാ​ലി​ന്യ​ങ്ങ​ൾ തി​രി​കെ മാ​റ്റിക്കുക​യും ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ബ്ദു​ൾ ല​ത്തീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ഡ് ക്ല​ർ​ക്ക് സി.​ഡി.​രാ​ജേ​ഷ്, ഉ​ദ്യോ​ഗ​സ്ഥ​രാ​യ ശ​ര​ത് ശ​ങ്ക​ർ, രാ​ഹു​ൽ, പോ​ലീ​സ്, എം​വി​ഐ​പി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മാ​ലി​ന്യം ത​ള്ളി​യ​വ​രെക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്.