അ​ടി​മാ​ലി: ജീ​റ്റ് കു​നേ ദോ ​സം​സ്ഥാ​ന ചാ​മ്പ്യ​ൻ​ഷി​പ്പ് 23ന് ​അ​ടി​മാ​ലി വി​ശ്വ​ദീ​പ്തി സ്കൂ​ളി​ൽ ന​ട​ക്കും. ജി​ല്ല​ക​ളി​ൽനി​ന്നു യോ​ഗ്യ​ത നേ​ടി​യ 450 കാ​യി​ക​താ​ര​ങ്ങ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും.
മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ അ​ഡ്വ. എ. ​രാ​ജ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. ര​ഞ്ജി​ത്ത്, ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ഉ​പാധ്യ​ക്ഷ​ൻ സി.​വി. വ​ർ​ഗീ​സ്, ഇ​ടു​ക്കി സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ, ഒ​ളിം​പി​ക്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് കെ. ​മ​റ്റം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​മ​ൻ ചെ​ല്ല​പ്പ​ൻ,

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൗ​മ്യ അ​നി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ന​സ് ഇ​ബ്രാ​ഹിം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കു​മെ​ന്ന് ജീ​റ്റ് കു​നേ​ദോ ദേ​ശീ​യ സെ​ക്ര​ട്ട​റി​യും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജ​ഡ്ജു​മാ​യ ബ്രൂ​സി​ലി രാ​ജ്,

ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് വി.​ജെ. ഫി​ലി​പ്പ്, സ്റ്റേ​റ്റ് ടെ​ക്നി​ക്ക​ൽ ഡ​യ​റ​ക്ട​ർ അ​ഭി​ജി​ത്ത് ശി​വ​ൻ, ചാ​മ്പ്യ​ൻ​ഷി​പ്പ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ബി​ജു ലോ​ട്ട​സ്, സ്റ്റേ​റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ, എ.​എ​സ്. മ​നോ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.