കോ​ട്ട​യം: പു​ന്ന​ത്തു​റ സെ​ന്‍റ് തോ​മ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ല്‍ ച​തു​ര്‍ശ​താ​ബ്ദി ആ​ഘോ​ഷ സ​മാ​പ​നം ഇ​ന്നു ന​ട​ക്കും. വൈ​കു​ന്നേ​രം 5.15നു ​ചേ​രു​ന്ന സ​മ്മേ​ള​നം സീ​റോ മ​ല​ബാ​ര്‍ സ​ഭാ മേ​ജ​ര്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ട്ട​യം ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ര്‍പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.

ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍എ സു​വ​നീ​ര്‍ പ്ര​കാ​ശ​നം ചെ​യ്യും. പ​ള്ളി വി​കാ​രി ഫാ. ​ബി​ബി​ന്‍ ക​ണ്ടോ​ത്ത്, മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ, സി​നി​മാ​താ​രം ദി​ലീ​ഷ് പോ​ത്ത​ന്‍, ഫാ. ​സ്റ്റാ​നി ഇ​ട​ത്തി​പ്പ​റ​മ്പി​ല്‍, ശ്രീ​ജി​ത്ത് കെ. ​ന​മ്പൂ​തി​രി, ഫാ. ​ജ​യിം​സ് ചെ​രു​വി​ല്‍, ഫാ. ​അ​ബ്ര​ഹാം ക​രി​പ്പി​ങ്ങാം​പു​റം, സി​സ്റ്റ​ര്‍ കൊ​ച്ചു​റാ​ണി, ബി​നു പ​ല്ലോ​ന്നി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.15നു ​കി​ട​ങ്ങൂ​രി​ല്‍നി​ന്നു പു​ന്ന​ത്തു​റ​യി​ലേ​ക്ക് റാ​ലി ന​ട​ക്കും.

കി​ട​ങ്ങൂ​ര്‍ എ​സ്എ​ച്ച്ഒ കെ.​എ​ല്‍. മ​ഹേ​ഷ് റാ​ലി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ഫാ. ​ബി​ബി​ന്‍ ക​ണ്ടോ​ത്ത്, ബി​നു സ്റ്റീ​ഫ​ന്‍ പ​ല്ലോ​ന്നി​ല്‍, ബി​ബീ​ഷ് ഒ​ലീ​ക്ക​മു​റി, സാ​ബു ഒ​ഴു​ങ്ങാ​ലി​ല്‍, സാ​ബു വ​യ​ലി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.