കോ​​​​ട്ട​​​​യം: ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പി​​​​നോ​​​​ടും മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് ആ​​​ശു​​​പ​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​രോ​​​​ടും ചോ​​​​ദ്യ​​​​ങ്ങ​​​​ള്‍ ബാ​​​​ക്കി.

നി​​​​ര്‍​മാ​​​​ണം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യ കെ​​​​ട്ടി​​​​ടം തു​​​​റ​​​​ന്നു​​​​കൊ​​​​ടു​​​​ക്കാ​​​​ന്‍ വൈ​​​​കി​​​​യ​​​​തിന് അ​​​​ധി​​​​കൃ​​​​ത​​​​ര്‍ ഉ​​​​ത്ത​​​​രം പ​​​​റ​​​​ഞ്ഞേ​​​​പ​​​​റ്റു​​​​വെ​​​​ന്ന് രോ​​​​ഗി​​​​ക​​​​ളും കൂ​​​​ട്ടി​​​​രി​​​​പ്പു​​​​കാ​​​​രും പ​​​​റ​​​​യു​​​​ന്നു.

കാ​​​​ല​​​​പ്പ​​​​ഴ​​​​ക്കം ചെ​​​​ന്ന കെ​​​​ട്ടി​​​​ട​​​​ത്തി​​​​നു പ​​​​ക​​​​രം പ​​​​ണി പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യ എ​​​​ല്ലാ സ​​​​ജ്ജീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളോ​​​​ടും കൂ​​​​ടി​​​​യ സ​​​​ര്‍​ജി​​​​ക്ക​​​​ല്‍ ബ്ലോ​​​​ക്ക് പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് തു​​​​റ​​​​ന്നുകൊ​​​​ടു​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​ത് എ​​​​ന്തു​​​​കൊ​​​​ണ്ട്.

അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​യ​​​​പ്പോ​​​​ള്‍ ധൃ​​​​തി​​​​പി​​​​ടി​​​​ച്ചാ​​​​ണ് രോ​​​​ഗി​​​​ക​​​​ളെ മാ​​​​റ്റി​​​​യ​​​​ത്. നേ​​​​ര​​​​ത്തെ ഇ​​​​താ​​​​കാ​​​​മാ​​​​യി​​​​രു​​​​ന്നു.
എ​​​​ന്തി​​​​നാ​​​​യി​​​​രു​​​​ന്നു കാ​​​​ല​​​​താ​​​​മ​​​​സം. ഉ​​​​ദ്ഘാ​​​​ട​​​​ന മാ​​​​മാ​​​​ങ്ക​​​​ത്തി​​​​ന് കാ​​​​ത്തു​​​​നി​​​​ല്‍​ക്കാ​​​​തെ പു​​​​തി​​​​യ കെ​​​​ട്ടി​​​​ടം പൊ​​​​തു​​​​ജ​​​​ന​​​​ത്തി​​​​ന് തു​​​​റ​​​​ന്നു കൊ​​​​ടു​​​​ക്കു​​​​ക​​​​യും രോ​​​​ഗി​​​​ക​​​​ളെ നേ​​​​ര​​​​ത്തെ മാ​​​​റ്റു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നെ​​​​ങ്കി​​​​ല്‍ ബി​​​​ന്ദു​​​​വി​​​​ന് ഈ ​​​​ഗ​​​​തി​​​​യു​​​​ണ്ടാ​​​​കി​​​​ല്ലാ​​​​യി​​​​രു​​​​ന്നു.