ആ​​​സ്മാ​​​ പാ​​​ലം-​​​വെ​​​ട്ടി​​​ത്തു​​​രു​​​ത്ത് റോ​​​ഡിന് 50 ല​​​ക്ഷം
Saturday, September 28, 2024 7:45 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: വാ​​​ഴ​​​പ്പ​​​ള്ളി പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ആ​​​സ്മാ​​​പാ​​​ലം മു​​​ത​​​ല്‍ വെ​​​ട്ടി​​​ത്തു​​​രു​​​ത്ത് വ​​​രെ​​​യു​​​ള്ള റോ​​​ഡ് ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന് സ​​​ര്‍ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വാ​​​യ​​​താ​​​യി ജോ​​​ബ് മൈ​​​ക്കി​​​ള്‍ എം​​​എ​​​ല്‍എ അ​​​റി​​​യി​​​ച്ചു. സ​​​ര്‍ക്കാ​​​ര്‍ ഫ​​​ണ്ടി​​​ല്‍ നി​​​ന്നും 50 ല​​​ക്ഷം രൂ​​​പ വ​​​ക​​​യി​​​രു​​​ത്തി​​​യാ​​​ണ് റോ​​​ഡ് ന​​​വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.


ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പി​​​നാ​​​ണ് നി​​​ര്‍മാ​​​ണ ചു​​​മ​​​ത​​​ല. സാ​​​ങ്കേ​​​തി​​​കാ​​​നു​​​മ​​​തി ല​​​ഭി​​​ച്ചാ​​​ലു​​​ട​​​നെ പ്ര​​​വൃ​​​ത്തി ടെ​​​ന്‍ഡ​​​ര്‍ ചെ​​​യ്യു​​​മെ​​​ന്നും പ്ര​​​ത്യേ​​​കാ​​​നു​​​മ​​​തി വ​​​ങ്ങി​​​യാ​​​ണ് നി​​​ര്‍മാ​​​ണ​​​ത്തി​​​നു വേ​​​ഗ​​​ത​​​യു​​​ണ്ടാ​​​ക്കി​​​യ​​​തെ​​​ന്നും എം​​​എ​​​ല്‍എ പ​​​റ​​​ഞ്ഞു.