ഡ​യാ​ലി​സി​സ് കി​റ്റ് വി​ത​ര​ണ​വും ചി​കി​ത്സാ ധ​ന​സ​ഹാ​യ​വും
Saturday, September 28, 2024 7:22 AM IST
ഗാ​ന്ധി​ന​ഗ​ർ: ആ​ശ്ര​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ല്ലാ മാ​സ​വും ന​ട​ത്തി​വ​രു​ന്ന ഡ​യാ​ലി​സി​സ് കി​റ്റ് വി​ത​ര​ണ​വും ധ​ന​സ​ഹാ​യ​വും ആ​ശ്ര​യ​യും മാ​ന്നാ​നം സെ​ന്‍റ് എ​ഫ്രേം​സ് എ​ച്ച്എ​സ്എ​സ് സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് യൂ​ണി​റ്റും സം​യു​ക്ത​മാ​യി 147 വൃ​ക്ക​രോ​ഗി​ക​ൾ​ക്കു ന​ൽ​കി നി​ർ​വ​ഹി​ച്ചു.

ആ​ശ്ര​യ​യു​ടെ മാ​നേ​ജ​ർ സി​സ്റ്റ​ർ ശ്ലോ​മോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി കി​റ്റ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.


ഡോ. ​അ​ജി​ത്കു​മാ​ർ, റീ​ബ വ​ർ​ക്കി, ഡോ. ​മി​നി​മോ​ൾ കു​ര്യ​ൻ, ജോ​സ​ഫ് കു​ര്യ​ൻ, എം.​സി. ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കി​റ്റ് വി​ത​ര​ണം 56 മാ​സം പൂ​ർ​ത്തീ​ക​രി​ച്ചു.