ന​ഗ​ര​ത്തി​ലെ ത​ക​ര്‍ന്ന റോ​ഡു​ക​ള്‍ ന​ന്നാ​ക്ക​ണം: കേ​ര​ള കോ​ണ്‍ഗ്ര​സ്
Friday, September 27, 2024 7:43 AM IST
ച​ങ്ങ​നാ​ശേ​രി: ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് ത​ക​ര്‍ന്നു​കി​ട​ക്കു​ന്ന റോ​ഡു​ക​ള്‍ ന​ന്നാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് വെ​സ്റ്റ് മ​ണ്ഡ​ലം ജ​ന​റ​ല്‍ ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ബി​ച്ച​ന്‍ ഇ​ട​ശേ​രി​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജെ​യ്സ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന വൈ​സ് ചെ​യ​ര്‍മാ​ന്‍ കെ.​എ​ഫ് വ​ര്‍ഗീ​സ്, ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം വി.​ജെ. ലാ​ലി, ജോ​സ​കു​ട്ടി നെ​ടു​മു​ടി, സ​ച്ചി​ന്‍ സാ​ജ​ന്‍ ഫ്രാ​ന്‍സി​സ് തുടങ്ങിയവ​ര്‍ പ്ര​സം​ഗി​ച്ചു.