അ​ല്മാ​യ ഫെ​ലോ​ഷി​പ്പ് സു​വ​ര്‍ണ ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ഒ​ക്‌​ടോ​ബ​ര്‍ ര​ണ്ടി​ന് ഒ​ള​ശ​യി​ല്‍
Saturday, September 28, 2024 7:22 AM IST
കോ​ട്ട​യം: സി​എ​സ്‌​ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക അ​ല്മാ​യ ഫെ​ലോ​ഷി​പ്പ് 49 -ാമ​ത് വാ​ര്‍ഷി​ക സ​മ്മേ​ള​ന​വും സു​വ​ര്‍ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഒ​ക്‌​ടോ​ബ​ര്‍ ര​ണ്ടി​നു ഒ​ള​ശ സെ​ന്‍റ് മാ​ര്‍ക്‌​സ് സി​എ​സ്ഐ പ​ള്ളി​യി​ല്‍ ന​ട​ത്തും.

അ​ല്മാ​യ ഫെ​ലോ​ഷി​പ്പ് വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. ഷാ​ജി ജേ​ക്ക​ബ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പൊ​തു​സ​മ്മേ​ള​നം ബി​ഷ​പ് മ​ല​യി​ല്‍ സാ​ബു കോ​ശി ചെ​റി​യാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഡ്വ. ടി.​എ​ല്‍. സാം​കു​ട്ടി, റ​വ. ജി​ജി ജോ​ണ്‍ ജേ​ക്ക​ബ്,


റ​വ. അ​നി​യ​ന്‍ കെ. ​പോ​ള്‍, അ​ഡ്വ. സ്റ്റീ​ഫ​ന്‍ ജെ. ​ഡാ​നി​യേ​ല്‍, അ​ഡ്വ. ഷീ​ബാ ത​ര​ക​ന്‍, മ​ത്താ​യി​ച്ച​ന്‍ ഈ​ട്ടി​ക്ക​ല്‍, ജോ​ണ്‍സ​ണ്‍ പി. ​കു​രു​വി​ള, സോ​ള​മ​ന്‍ ജോ​സ​ഫ്, പ്ര​ഫ. ജോ​ര്‍ജ് മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.