കൈ​​​​പ്പു​​​​ഴ പ​​​​ള്ളി​​​​യി​​​​ൽ ഇ​​​​ട​​​​വ​​​​ക ദി​​​​നാ​​​​ഘോ​​​​ഷം
Friday, September 27, 2024 7:24 AM IST
കൈ​​​​പ്പു​​​​ഴ: സെ​​​​ന്‍റ് ജോ​​​​ർ​​​​ജ് ക്നാ​​​​നാ​​​​യ ക​​​​ത്തോ​​​​ലി​​​​ക്ക ഫൊ​​​​റോ​​​​ന പ​​​​ള്ളി​​​​യി​​​​ൽ കൂ​​​​ടാ​​​​ര​​​​യോ​​​​ഗ വാ​​​​ർ​​​​ഷി​​​​ക​​​​വും ഇ​​​​ട​​​​വ​​​​ക ദി​​​​നാ​​​​ഘോ​​​​ഷ​​​​വും ന​​​​ട​​​​ത്തി. കു​​​​ടും​​​​ബ സം​​​​ഗ​​​​മ സ​​​​മ്മേ​​​​ള​​​​നം ജ​​​​ല​​​​വി​​​​ഭ​​​​വ വ​​​​കു​​​​പ്പ് മ​​​​ന്ത്രി റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

കോ​​​​ട്ട​​​​യം അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ മെ​​​​ത്രാ​​​​ൻ ഗീ​​​​വ​​​​ർ​​​​ഗീ​​​​സ് മാ​​​​ർ അ​​​​പ്രേം അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. വി​​​​കാ​​​​രി ഫാ. ​​​​സാ​​​​ബു മാ​​​​ലി​​​​ത്തു​​​​രു​​​​ത്തേ​​​​ൽ, സി​​​​സ്റ്റ​​​​ർ റൂ​​​​ബി, മാ​​​​ത്യു മം​​​​ഗ്ലാം​​​​കു​​​​ന്നേ​​​​ൽ, ടോം ​​​​ക​​​​രി​​​​കു​​​​ളം എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.


വി​​​​വി​​​​ധ ക​​​​ലാ​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളും സ്നേ​​​​ഹ​​​​വി​​​​രു​​​​ന്നും ന​​​​ട​​​​ത്തി.