മേ​ഖ​ലാ​സ​മ്മേ​ള​നം
Friday, September 27, 2024 7:37 AM IST
വൈ​ക്കം: റി​ട്ട.​സി​വി​ൽ ജു​ഡീ​ഷൽ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ വൈ​ക്കം മേ​ഖ​ല സ​മ്മേ​ള​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം.​ബി.​ര​മേ​ശ്കു​മാ​ർ, അ​ന്ന​മ്മ പി.​ ജേ​ക്ക​ബ്, എം.​ എ​സ്.​ഓ​മ​ന, കെ.​ഫ്രാ​ൻ​സി​സ് ജ​യിം​സ്, റീ​സ് ജോ​ൺ, പി.​വി.​ ക​ലാ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി കെ.​എ​സ്.​ ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ(​മേ​ഖ​ല​പ്ര​സി​ഡ​ന്‍റ്),


എ​സ്.​ഗീ​താ​കു​മാ​രി(​വൈ​സ് പ്ര​സി​ഡ​ന്‍റ്), സ​ണ്ണി ജോ​ർ​ജ്(​സെ​ക്ര​ട്ട​റി), കെ.​എ​സ്.​ നാ​രാ​യ​ണ​ൻ(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), കെ.​എ​ൻ.​കു​മാ​രി(​ഖ​ജാ​ൻ​ജി), ജി.​എ​സ്.​മോ​ഹ​ൻ, സു​ധ എ​സ്. നാ​യ​ർ, പി.​ആ​ർ. സു​രേ​ഷ്‌​കു​മാ​ർ, ജി. ​കൃ​ഷ്ണ​ൻ​കു​ട്ടി​നാ​യ​ർ(​ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.