പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ശു​ചി​ത്വ സ​ന്ദേ​ശ റാ​ലി ന​ട​ത്തി
Friday, September 27, 2024 7:37 AM IST
കു​റു​പ്പ​ന്ത​റ: സെന്‍റ് സേ​വ്യേ​ഴ്സ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ൻ​എ​സ്എ​സ് ദി​നം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ അ​നൂ​പ് കെ.​സെ​ബാ​സ്റ്റ്യ​ൻ പ​താ​ക ഉ​യ​ർ​ത്തി സ​ന്ദേ​ശം ന​ൽ​കി. എ​ൻ​എ​സ്എ​സ് വോ​ള​ന്‍റിയേ​ഴ്സി​ന്‍റെ പ്ര​തി​ജ്ഞ​യെ തു​ട​ർ​ന്ന് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ശു​ചി​ത്വ സ​ന്ദേ​ശ റാ​ലി ന​ട​ത്തി.


മാ​ഞ്ഞൂ​ർ ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍ററി​ലെ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് അ​ശ്വ​തി സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കി. പ​രി​പാ​ടി​ക്ക് പ്രി​ൻ​സി​പ്പ​ൽ അ​നൂ​പ് കെ. ​സെ​ബാ​സ്റ്റ്യ​ൻ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​ജെ. സോ​ജ​ൻ,

അ​സി​സ്റ്റ​ന്‍റ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജെ​റി​ൻ ജോ​സ്, അ​ധ്യാ​പ​ക​രാ​യ ടോം​കെ.​മാ​ത്യു,ഡി​നി സെ​ബാ​സ്റ്റ്യ​ൻ , റി​ൻ​സി പീ​റ്റ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.