ക്നാ​നാ​യ സ്റ്റാ​ര്‍സ് ഏ​ക​ദി​ന പ​രി​ശീ​ല​നം തൂ​വാ​നി​സ​യി​ല്‍
Friday, September 27, 2024 7:24 AM IST
കോ​ട്ട​യം: ക്നാ​നാ​യ അ​ക്കാ​ദ​മി ഫോ​ര്‍ റി​സേ​ര്‍ച്ച് ആ​ന്‍ഡ് ട്രെ​യി​നിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന ക്നാ​നാ​യ സ്റ്റാ​ര്‍സ് പ്രോ​ഗ്രാ​മി​ലെ കു​ട്ടി​ക​ള്‍ക്കാ​യു​ള്ള ഏ​ക​ദി​ന പ​രി​ശീ​ല​നം ഒ​ക്‌​ടോ​ബ​ര്‍ ര​ണ്ടി​നു രാ​വി​ലെ 10 മു​ത​ല്‍ കോ​ത​ന​ല്ലൂ​ര്‍ തൂ​വാ​നി​സാ പ്രാ​ര്‍ഥ​നാ​ല​യ​ത്തി​ല്‍ ന​ട​ത്തും.

പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 14-ാമ​ത്തെ ബാ​ച്ചി​ലെ കു​ട്ടി​ക​ളു​ള്‍പ്പെടെ എ​ല്ലാ ബാ​ച്ചു​ക​ളി​ല്‍നി​ന്നു​മു​ള്ള കു​ട്ടി​ക​ള്‍ക്കാ​യാ​ണ് ക്യാ​മ്പ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.