ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​ലെ ഹൈ​​​മാ​​​സ്റ്റ് ലൈ​​​റ്റ് മി​​​ഴി​​​ തു​​​റ​​​ന്നു
Saturday, September 28, 2024 7:22 AM IST
പാ​​​മ്പാ​​​ടി: ദീ​​​പി​​​ക വാ​​​ർ​​​ത്ത ഫ​​​ലം ക​​​ണ്ടു. പാ​​​മ്പാ​​​ടി ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​ലെ ഹൈ​​​മാ​​​സ്റ്റ് ലൈ​​​റ്റ് മി​​​ഴി​​​തു​​​റ​​​ന്നു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണ്കേ​​​ടാ​​​യ ഹൈ​​​മാ​​​സ്റ്റ് ലൈ​​​റ്റി​​​ന്‍റെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി തു​​​ട​​​ങ്ങി​​​യ​​​ത്. ലൈ​​​റ്റ് പ്ര​​​വ​​​ർ​​​ത്ത​​​ന ര​​​ഹി​​​ത​​​മാ​​​യി​​​ട്ട് എ​​​ട്ടു മാ​​​സം പി​​​ന്നി​​​ട്ട ശേ​​​ഷ​​​മാ​​​ണ് ഇ​​​ന്ന​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​ജ്ജ​​​മാ​​​ക്കി​​​യ​​​ത്.


മു​​​മ്പ് ഇ​​​ത് ഓ​​​ൺ ആ​​​ക്കു​​​ക​​​യും ഓ​​​ഫ് ആ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്ന​​​ത് പാ​​​മ്പാ​​​ടി​​​യി​​​ലെ ഓ​​​ട്ടോ​​​റി​​​ക്ഷ സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ ആ​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ ഇ​​​തി​​​ൽ ടൈ​​​മ​​​ർ കൂ​​​ടി ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​നി മു​​​ത​​​ൽ ഇ​​​ത് ഓ​​​ട്ടോ​​​മാ​​​റ്റി​​​ക്കാ​​​യി ഓ​​​ണും ഓ​​​ഫും ആ​​​കും.