വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ ആ​ധു​നി​ക ലോ​ക​ത്തി​ൽ യു​വ​ജ​ന​ങ്ങ​ൾ ന​ന്മ മ​ര​ങ്ങ​ളാ​ക​ണം: മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ
Thursday, June 20, 2024 10:03 PM IST
പെ​രു​വ​ന്താ​നം: ആ​ധു​നി​ക ലോ​ക​ത്തി​ൽ യു​വ​ജ​ന​ങ്ങ​ൾ വ​ൻ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്നു​ണ്ടെ​ന്നും ചിട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ദൈ​വ​വി​ശ്വാ​സ​വും മു​റു​കെ​പ്പി​ടി​ച്ച് നന്മ മ​ര​ങ്ങ​ളാ​ക​ണ​മെ​ന്നും മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍. പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ൽ ഡി​ഗ്രി ഓ​ണേ​ഴ്സി​ന് അ​ഡ്മി​ഷ​ൻ ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷ​ാക​ർ​ത്താ​ക്ക​ളു​ടെ​യും പത്തു ദി​വ​സ​ത്തെ ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


ഡോ. ​സി​റി​യ​ക് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് ചെ​യ​ര്‍​മാ​ന്‍ ബെ​ന്നി തോ​മ​സ്, പ്രി​ൻ​സി​പ്പ​ൽ ഡോ.​ ആ​ന്‍റ​ണി ജോ​സ​ഫ് ക​ല്ല​മ്പ​ള്ളി, റ​വ.​ഡോ. ജയിം​സ്‌ ഇ​ല​ഞ്ഞി​പ്പു​റം, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ താ​ഴ​ത്തു​വീ​ട്ടി​ൽ, സെ​ക്ര​ട്ട​റി റ്റി​ജോ​മോ​ൻ ജേ​ക്ക​ബ്‌, സു​പ​ർ​ണ രാ​ജു, അ​ക്ഷ​യ് മോ​ഹ​ൻ​ദാ​സ്, ഫാ. ​ജോ​സ​ഫ് മൈ​ലാ​ടി​യി​ൽ, ഫാ. ​ജോ​സ​ഫ് വാ​ഴ​പ്പ​നാ​ടി​യി​ൽ, സി​സ്റ്റ​ർ റ്റീന എ​ന്നി​വ​ർ പ്ര​സം​ഗിച്ചു.