എടത്വ: ​സെന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ​ പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ ക​ന്യ​കമ​റി​യ​ത്തി​ന്‍റെയും വി​ശു​ദ്ധ യൗ​സേ​പ്പിതാ​വി​ന്‍റെയും തി​രു​നാ​ളി​ന് നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​വി​കാ​രി ഫാ. ​ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ന്‍ കൊ ടിയേറ്റും. ഫാ. ​അ​ജോ പീ​ടി​യേ​ക്ക​ല്‍, ഫാ. ​ജോ​ര്‍​ജ് വെ​ളി​യ​ത്ത്, ഫാ. ​ജോ​സ​ഫ് കാ​മി​ച്ചേ​രി, ഫാ. ​ബ്രി​ന്‍റോ മ​ന​യ​ത്ത് എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​കും. തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​നസ​ന്ദേ​ശം. 28ന് ​രാ​വി​ലെ 5.30ന് ​സ​പ്ര, വി​ശു​ദ്ധ കു​ര്‍​ബാ​ന. ഏഴിന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന. വൈ​കി​ട്ട് നാലിന് ​ജ​പ​മാ​ല, 4.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന. വ​ച​നസ​ന്ദേ​ശം - ഫാ. ​ജോ​സ​ഫ് പു​ത്ത​ന്‍​ചി​റ. തു​ട​ര്‍​ന്ന് ദ​ര്‍​ശ​ന​സ​മൂ​ഹാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സാ​ന്താ​മേ​ശ. 29ന് ​മ​രി​ച്ച​വ​രെ അ​നു​സ്മ​രി​ക്കു​ന്ന ദി​നം. രാ​വി​ലെ 5.30ന് ​സ​പ്ര, വി​ശു​ദ്ധ കു​ര്‍​ബാ​ന.

ഏഴിന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന. വൈ​കി​ട്ട് നാലിന് ​ജ​പ​മാ​ല, 4.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന. വ​ച​ന സ​ന്ദേ​ശം -ഫാ. ​ഫ്രാ​ന്‍​സി​സ് അ​മ്പ​ല​ത്തും​പ​റ​മ്പി​ല്‍, ഫാ. ​റ്റി​ജോ ക​ക്കു​ഴി, ഫാ. ​റ്റി​ബി​ന്‍ ഒ​റ്റാ​റ​യ്ക്ക​ല്‍. തു​ട​ര്‍​ന്ന് സെ​മി​ത്തേ​രി​യി​ല്‍ ഒ​പ്പീ​സ്. 30ന് ​വി​ശു​ദ്ധ യൗ​സേ​പ്പിതാവിന്‍റെ തി​രു​നാ​ള്‍. രാ​വി​ലെ 5.30ന് ​സ​പ്ര, വി​ശു​ദ്ധ കു​ര്‍​ബാ​ന. ഏഴിന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന. വൈ​കി​ട്ട് നാലിന് ​ജ​പ​മാ​ല, 4.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന. വ​ച​നസ​ന്ദേ​ശം -ഫാ. ​പോ​ള്‍ തു​ണ്ടു​പ​റമ്പി​ല്‍, ഫാ. ​ജി​ജോ മു​ട്ടേ​ല്‍. പ്ര​ദ​ക്ഷി ണം -ഫാ. ജോ​സ​ഫ് ചെ​മ്പി​ല​കം. 31ന് ​രാ​വി​ലെ 5.30ന് ​സ​പ്ര, വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സി​ന്‍റെ നൊ​വേ​ന, വി​ശു​ദ്ധ കു​ര്‍​ബാ​ന.

ഏഴിന് ​വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സി​ന്‍റെ നൊ​വേ​ന, വി​ശു​ദ്ധ കു​ര്‍​ബാ​ന. വൈ​കി​ട്ട് നാലിന് ​ജ​പ​മാ​ല, 4.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന. വ​ച​ന സ​ന്ദേ​ശം-​ഫാ. പ​യ​സ് പാ​യി​ക്കാ​ട്ടു​മ​റ്റ​ത്തി​ല്‍, ഫാ. ​തോ​മ​സ് കാ​ട്ടൂ​ര്‍. ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം-​ഫാ. അ​ഭി​ഷി​ക്താ​ന​ന്ദ് ഐ​എം​എ​സ്. ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ 5.30ന് ​സ​പ്ര, വി​ശു​ദ്ധ കു​ര്‍​ബാ​ന. ഏഴിന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന. വൈ​കി​ട്ട് നാലിന് ​ജ​പ​മാ​ല, 4.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന. വ​ച​ന സ​ന്ദേ​ശം-​ഫാ. തോ​മ​സ് കാ​രേ​ക്കാ​ട്, ഫാ. ​ഏ​ലി​യാ​സ് ക​രി​ക്ക​ണ്ട​ത്തി​ല്‍. ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം-​ഫാ. സേ​വ്യ​ര്‍ ഇ​ല​വും​മൂട്ടില്‍. ക​പ്ലോ​ന്‍ വി​കാ​രി വാ​ഴ്ച. ര​ണ്ടിന് തി​രു​നാ​ള്‍ ദി​ന​ത്തി​ല്‍ രാ​വി​ലെ 5.30ന് ​ഖാ​ലാ ദ് ​ശ​ഹ​റാ, വി​ശു​ദ്ധ കു​ര്‍​ബാ​ന. 7.15 ന് ​സ​പ്ര, വി​ശു​ദ്ധ കു​ര്‍​ബാ​ന. 9.30ന് ​റാ​സ-​ഫാ. ആ​ന്‍റണി ചൂ​ര​വ​ടി, ഫാ. ​ജ​യ്‌​മോ​ന്‍ മു​ള​പ്പ​ന്‍​ചേ​രി​ല്‍.

വ​ച​ന​സ​ന്ദേ​ശം-​ഫാ. ജീ​മോ​ന്‍ ബം​ഗ്‌​ളാ​വു​പ​റ​മ്പി​ല്‍, പ്ര​ദ​ക്ഷി​ണം-​ഫാ. അ​ഭി​ഷി​ക്താ​ന​ന്ദ് ഐ​എംഎ​സ്, ഫാ. ​ജ​യ്‌​മോ​ന്‍ മു​ള​പ്പ​ന്‍​ചേ​രി​ല്‍. തു​ട​ര്‍​ന്ന് കൊ​ടി​യി​റ​ക്ക്. പ​ച്ച കി​ഴ​ക്ക് വാ​ര്‍​ഡി​ലെ സെന്‍റ് കോ​ള്‍​ബേ, സെ​ന്‍റ് ജോ​സ​ഫ്, സെന്‍റ് സേ​വ്യ​ര്‍, സെന്‍റ് ഫ്രാ​ന്‍​സി​സ്, സെന്‍റ് സെ​ബാ​സ്റ്റ്യ​ന്‍, സെ​ന്‍റ് ജോ​ര്‍​ജ് എ​ന്നീ കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​നാ​ള്‍ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​ത്. പ്ര​സു​ദേ​ന്തി ആ​ന്‍റണി ജേ​ക്ക​ബ് ഒ​റ്റാ​റ​യ്ക്ക​ല്‍ കാ​ടാ​ത്ത്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജോ​ണ്‍ ചാക്കോ വ​ട​ക്കേ​റ്റം, കൈ​ക്കാ​ര​ന്മാ​രാ​യ പി.​കെ. ഫ്രാ​ന്‍സി​സ് ക​ണ്ട​ത്തി​ല്‍​പ​റ​മ്പി​ല്‍ പ​ത്തി​ല്‍, ജ​യിം​സു​കു​ട്ടി ക​ന്നേ​ല്‍ തോ​ട്ടു​ക​ട​വി​ല്‍, ജ​യ്‌​സ​പ്പ​ന്‍ മ​ത്താ​യി ക​ണ്ട​ത്തി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം വ​ഹി​ക്കും.