ച​​ങ്ങ​​നാ​​ശേ​​രി: വി​​ശ്വാ​​സം ജീ​​വി​​ത​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ണെ​​ന്നും വി​​ശ്വാ​​സ പ​​രി​​ശീ​​ല​​നം ദൈ​​വി​​ക​​നി​​യോ​​ഗ​​മാ​​ണെ​​ന്നും ആ​​ര്‍ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍. അ​​തി​​രൂ​​പ​​ത മ​​താ​​ധ്യാ​​പ​​ക നേ​​തൃ​​സം​​ഗ​​മം ആ​​ര്‍ച്ച്ബി​​ഷ​​പ് ഹൗ​​സി​​ലു​​ള്ള മാ​​ര്‍ കാ​​ളാ​​ശേ​​രി ഇ​​ന്‍ഡോ​​ര്‍ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ആ​​ര്‍ച്ച്ബി​​ഷ​​പ്.

വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. വ​​ര്‍ഗീ​​സ് താ​​ന​​മാ​​വു​​ങ്ക​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ റ​​വ.​​ഡോ. ആ​​ന്‍ഡ്രൂ​​സ് പാ​​ണം​​പ​​റ​​മ്പി​​ല്‍, ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ മാ​​മ്പ​​റ, പി.​​കെ.​​ തോ​​മ​​സു​​കു​​ട്ടി, പി.​​എ​​സ്. സ്‌​​ക​​റി​​യ, ട്രീ​​സ ജ​​യിം​​സ്, സെ​​ക്ര​​ട്ട​​റി ബേ​​ര്‍ണി ജോ​​ണ്‍, സി​​സ്റ്റ​​ര്‍ സാ​​രൂ​​പ്യ എ​​സ്ഡി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. ഫാ. ​​മാ​​ത്യു ക​​ച്ചാ​​ണി​​ല്‍ ക്ലാ​​സ് ന​​യി​​ച്ചു. മ​​ത​​ബോ​​ധ​​ന​​ത്തി​​ല്‍ 25, 50 വ​​ര്‍ഷം പൂ​​ര്‍ത്തി​​യാ​​ക്കി​​യ ജൂ​​ബി​​ലേ​​റി​​യ​​ന്മാ​​രെ ആ​​ര്‍ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ മെ​​മ​​ന്‍റോ ന​​ല്‍കി ആ​​ദ​​രി​​ച്ചു.