ചേ​ര്‍​ത്ത​ല: അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക​യി​ല്‍ മ​ക​രം തി​രു​നാ​ള്‍ നാ​ളെ എ​ട്ടാ​മി​ട​ത്തോ​ടെ സ​മാ​പി​ക്കും. വൈ​കു​ന്നേ​രം മൂ​ന്നി​ന് ന​ട​ക്കു​ന്ന തി​രു​നാ​ള്‍ സ​മൂ​ഹ​ബ​ലി​ക്ക് ബി​ഷ​പ് ഡോ.​ ജോ​സ​ഫ് ക​രി​യി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ രൂ​പം വ​ഹി​ച്ച് ക​ട​പ്പു​റ​ത്തേ​ക്ക് ന​ട​ക്കു​ന്ന തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണ​ത്തി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ക്കും.

കു​രി​ശ​ടി​ചു​റ്റി പ​ള്ളി​യി​ലേ​ക്ക് തി​രി​ക്കു​മ്പോ​ള്‍ ഉ​രു​ളു​നേ​ര്‍​ച്ച​യാ​യി നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് വെ​ളു​ത്ത​ച്ച​ന്‍റെ രൂ​പ​ത്തെ അ​നു​ഗ​മി​ക്കു​ന്ന​ത്. രാ​ത്രി 10.30ന് ​കൃ​ത​ജ്ഞ​താ​സ​മൂ​ഹ​ബ​ലി ആ​രം​ഭി​ക്കും. ബ​ലി​സി​ക്ക റെ​ക്ട​ര്‍ ഡോ.​ യേ​ശു​ദാ​സ് കാ​ട്ടു​ങ്ക​ല്‍​ത്ത​യ്യി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് രാ​ത്രി 12ന് ​തി​രു​ന​ട അ​ട​യ്ക്കു​ന്ന​തോ​ടെ തി​രു​നാ​ളി​നു സ​മാ​പ​ന​മാ​കും.

ദൈ​വ​ദാ​സ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ പ്ര​സ​ന്‍റേഷ​ന്‍ അ​നു​സ്മ​ര​ണം ഇ​ന്ന്

രാ​വി​ലെ 5.30ന് ദി​വ്യ​ബ​ലി. 6.45നു ​പ്ര​ഭാ​ത​പ്രാ​ര്‍​ഥന, ദി​വ്യ​ബ​ലി-​ഫാ.​ മാ​നു​വ​ല്‍ ക​രി​പ്പോ​ട്ട്. വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ.​ ടൈ​റ്റ​സ് റാ​ന്‍​സി ക​ള​പ്പു​ര​യ്ക്ക​ല്‍. ഒ​മ്പ​തി​നു ദി​വ്യ​ബ​ലി-​ഫാ.​ ബേ​ര്‍​ളി വേ​ലി​യ​കം. വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ.​ ജോ​സ് പി​ട്ടാ​പ്പി​ള്ളി​ല്‍.

11ന് ​പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി-​കൊ​ല്ലം രൂ​പ​ത മെ​ത്രാ​ന്‍ ഡോ. ​പോ​ള്‍ ആ​ന്‍റണി മു​ല്ല​ശേ​രി. വൈ​കു​ന്നേ​രം മൂ​ന്നി​ന് ദി​വ്യ​ബ​ലി-​മോ​ണ്‍.​ഷൈ​ജു പ​ര്യാ​ത്തു​ശേരി. വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ. ​ഷെ​ല്ലി ആ​ന്‍റണി അ​റ​യ്ക്ക​ല്‍. അ​ഞ്ചി​നു ജ​പ​മാ​ല, നൊ​വേ​ന, ലി​റ്റ​നി. ആ​റി​ന് ദി​വ്യ​ബ​ലി-​ഫാ.​ അ​ഗ​സ്റ്റി​ന്‍ മു​ള്ളൂ​ര്‍. വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ.​ ആ​ന്‍റണി​റ്റോ പോ​ള്‍. രാ​ത്രി എ​ട്ടി​ന് ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ.​ ജോ​സ​ഫ് ഡെ​റി വാ​ല​യി​ല്‍. ഒ​മ്പ​തി​ന് ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ. ​ജോ​സ​ഫ് മ​ര​ക്കാ​ശേരി. പ​ത്തി​ന് ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ.​ സോ​ള​മ​ന്‍ അ​രേ​ശേരി​ല്‍.

നാ​ളെ കൃ​ത​ജ്ഞ​താ​ദി​നം

രാവി​ലെ 5.30നു ​ ദി​വ്യ​ബ​ലി. 6.45നു ​പ്ര​ഭാ​ത​പ്രാ​ര്‍​ഥന, ദി​വ്യ​ബ​ലി-​ഫാ.​ ജോ​സ​ഫ് കാ​ക്ക​രി​യി​ല്‍. വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ.​ സെ​ബാസ്റ്റ്യന്‍ പ​ള്ളി​ക്ക​ല്‍. ഒ​മ്പ​തി​നു ദി​വ്യ​ബ​ലി-​ഫാ.​ ഇ​മ്മാ​നു​വ​ല്‍ പൊ​ള്ള​യി​ല്‍. വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ.​ എ​ഡ്വേ​ര്‍​ഡ് പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍. 11ന് ​ദി​വ്യ​ബ​ലി-​ഫാ.​ സേ​വ്യ​ര്‍ ചി​റ​മേ​ല്‍. വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ. ​ജോ​സ​ഫ് ബെ​ന​സ്റ്റ്. വൈ​കു​ന്നേ​രം മൂ​ന്നി​ന് തി​രു​നാ​ള്‍ സ​മൂ​ഹ​ബ​ലി-​ബി​ഷ​പ് ഡോ.​ ജോ​സ​ഫ് ക​രി​യി​ല്‍. 4.30നു ​തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം.​ ഏ​ഴി​ന് ദി​വ്യ​ബ​ലി-​ഫാ.​ മൈ​ക്കി​ള്‍ കു​ന്നേ​ല്‍. വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ.​ ഡാ​ര്‍​വി​ന്‍ മൈ​ക്കി​ള്‍ അ​രേശേരി​ല്‍. രാ​ത്രി 10.30ന് ​കൃ​ത​ജ്ഞ​താ സ​മൂ​ഹ ദി​വ്യ​ബ​ലി-​റ​വ.​ഡോ.​ യേ​ശു​ദാ​സ് കാ​ട്ടു​ങ്ക​ല്‍​ത്ത​യ്യി​ല്‍, ഫാ.​ ജേ​ക്ക​ബ് ആ​ന്‍​സ​ന്‍ പു​ത്ത​ന്‍​ച​ക്കാ​ല​ക്ക​ല്‍, ഫാ.​ ജോ​സ​ഫ് അ​ല്‍​ഫോ​ന്‍​സ് കൊ​ല്ലാ​പ​റ​മ്പി​ല്‍. വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ.​ ഡെ​ന്‍​സി ബെ​ഞ്ച​മി​ന്‍ കാ​ട്ടു​ങ്ക​ല്‍. 12ന് ​തി​രു​സ്വ​രൂ​പ വ​ന്ദ​നം, തി​രു​സ്വ​രൂ​പ ന​ട അ​ട​യ്ക്ക​ല്‍, ദൈ​വ​ത്തി​ന് കൃ​ത​ജ്ഞ​താ സ്‌​ത്രോ​ത്ര ഗീ​താ​ലാ​പ​ന​വും കൊ​ടി​യി​റ​ക്ക​ല്‍ ശു​ശ്രൂ​ഷ​യും.