ചേ​ർ​ത്ത​ല: പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ കൊ​ട്ട​ള​പ്പാ​ട​ത്ത് ന​ട​ത്തി​യ കൊ​യ്ത്തു​ത്സ​വം പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി ടെ​ൽ​ഷ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് ജാ​സ്മി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​ക്കം ക​രി​നി​ല ക​ർ​ഷ​ക സ​മി​തി സെ​ക്ര​ട്ട​റി ഇ.​എ​ൻ. ദാ​സ​പ്പ​ൻ, പ്ര​സി​ഡന്‍റ് അ​റ​യ്ക്ക​ൽ സു​ന്ദ​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൊ​ട്ട​ള​പ്പാ​ട​ത്തു കൃ​ഷി ന​ട​ത്തി​യ​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജ​യാ​പ്ര​താ​പ​ൻ, വാ​ർ​ഡ് മെംബർ ജ​യേ​ഷ്, പാ​ട​ശേ​ഖ​ര പ്ര​സി​ഡന്‍റ് സാ​ജ​ൻ, കൃ​ഷി ഓ​ഫീ​സ​ർ അ​ശ്വ​തി, ക​രി​നി​ല ക​ർ​ഷ​ക സ​മി​തി സെ​ക്ര​ട്ട​റി ഇ.​എ​ൻ. ദാ​സ​പ്പ​ൻ, പ്ര​സി​ഡ​ന്‍റ് അ​റ​ക്ക​ൽ സു​ന്ദ​ര​ൻ, കാ​ർ​ഷി​ക​സ​മി​തി അം​ഗം രാ​മ​നാ​ഥ​ൻ, സ​ഹ​ദേ​വ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.