അ​ർ​ത്തു​ങ്ക​ൽ ബ​സി​ലി​ക്ക​യി​ൽ മ​ക​രം തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രിക്കും. സ്വ​ന്തം താ​ത്പ​ര്യ​ങ്ങ​ൾ മാ​ത്രം സം​ര​ക്ഷി​ക്കാ​നു​ള്ള വെ​മ്പ​ലി​ൽ, മ​റ്റു​ള്ള​വ​ർ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട ക​രു​ണ പോ​ലും നി​ഷേ​ധി​ക്കു​ന്ന സ​മ​കാ​ലി​ക സാ​മൂ​ഹ്യ വ്യ​വ​സ്ഥി​തി​യി​ൽ ഈ ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം വ​ള​രെ വ​ലു​താ​ണ്. ​സ​ഹ​ജീ​വി​കളോടും പ്ര​കൃ​തി​യോ​ടും കൂ​ടു​ത​ൽ കാ​രു​ണ്യ​ത്തോ​ടെ പെ​രു​മാ​റാ​ൻ വി​ശ്വാ​സി​ക​ളെ​യും തീ​ർ​ഥാട​ക​രെ​യും പ്രേ​രി​പ്പി​ക്കു​ക​യാ​ണ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ല​ക്ഷ്യം.

ഭ​വ​നനി​ർ​മാ​ണം, വീ​ടു​ക​ളു​ടെ കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്ക​ൽ, മാ​ര​ക രോ​ഗം ബാ​ധി​ച്ച​വ​ർ​ക്കു​ള്ള ചി​കി​ത്സാസ​ഹാ​യം തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ബ​സ​ിലി​ക്ക​യു​ടെ​യും അ​തി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നുവ​രു​ന്നു​ണ്ട്. ഇ​ന്ന​ത്തെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് പി​ടിഎ അം​ഗ​ങ്ങ​ൾ സു​വി​ശേ​ഷ ഭ​വ​ൻ അ​ർ​ത്തു​ങ്ക​ൽ, ഡി​വൈ​ൻ കൂ​ട്ടാ​യ്മ അ​ർ​ത്തു​ങ്ക​ൽ, മ​ദ്യ​വി​രു​ദ്ധസ​മി​തി ഇ​ട​വ​ക, രൂ​പ​ത​ത​ലം, കാ​രു​ണ്യ​നി​ധി അ​ർ​ത്തു​ങ്ക​ൽ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളാ​ണ്.

രാ​വി​ലെ 5.30നു ​ദി​വ്യ​ബ​ലി-​ഫാ.​ ഷാ​ര്‍​മി​ന്‍ ജോ​സ്. 6.45നു ​പ്ര​ഭാ​ത​പ്രാ​ര്‍​ഥ​ന, ദി​വ്യ​ബ​ലി-​ഫാ.​ തോ​മ​സ് രാ​ജു. ഒ​മ്പ​തി​നു ദി​വ്യ​ബ​ലി-​ഫാ.​ രാ​ജു ക​ള​ത്തി​ല്‍. വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ. ​ലി​ജോ​മോ​ന്‍. 11ന് ​ദി​വ്യ​ബ​ലി-​ഫാ.​ ജോ​സ്‌​ലാ​ഡ് കോ​യി​ല്‍​പ്പ​റ​മ്പി​ല്‍. വ​ച​ന​പ്ര​ഘോ​ഷ​ണം -ഫാ.​ ജോ​സ് ജോ​സ​ഫ് അ​റ​യ്ക്ക​ല്‍. വൈ​കു​ന്നേ​രം മൂ​ന്നി​ന് ദി​വ്യ​ബ​ലി-​ഫാ.​ വ​ര്‍​ഗീ​സ് പ​ള്ളി​പ്പ​റ​മ്പി​ല്‍. വ​ച​ന​പ്ര​ഘോ​ഷ​ണം - ഫാ.​ ലോ​റ​ന്‍​സ് ക​ള​ത്തി​ല്‍. അ​ഞ്ചി​നു ജ​പ​മാ​ല, നൊ​വേ​ന, ലി​റ്റ​നി. ആ​റി​ന് ദി​വ്യ​ബ​ലി-​മോ​ണ്‍. മാ​ത്യു നെ​റോ​ണ. വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ.​ ജോ​യി പ​ഴ​മ്പാശേ​രി​ല്‍. രാ​ത്രി എ​ട്ടി​ന് ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ.​ ജോ​ണി ക​ള​ത്തി​ല്‍. ഒ​മ്പ​തി​ന് ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ.​ ആ​ന്‍​സ​ണ്‍ സേ​വ്യ​ര്‍ അ​റു​കു​ല​ശേരി. പ​ത്തി​ന് ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ. ​ജോ​സ​ഫ് ഫെ​ര്‍​ണാ​ണ്ട​സ് തൈ​പ്പ​റ​മ്പി​ല്‍.