കാ​യം​കു​ളം: പ​ത്തി​യൂ​ർ ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ലെ ന​വീ​ക​ര​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ സി​ഐ​ടി​യു കാ​യം​കു​ളം ബ്രാ​ഞ്ച് പൊ​തു​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സി​ഐ​ടി​യു കാ​യം​കു​ളം ഏ​രി​യ സെ​ക്ര​ട്ട​റി കെ.​പി.​ മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്രാ​ഞ്ച് പ്ര​സി​ഡന്‍റ് എ​സ്. അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ‌: എ​സ്. ​അ​നി​ൽ​കു​മാ​ർ (പ്ര​സി​ഡ​ന്‍റ്), മ​നു.​ആ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്), മാ​ത്യു വ​ർ​ഗീ​സ് (സെ​ക്ര​ട്ട​റി), ര​ശ്മി.​സി (ജോ​യിന്‍റ് സെ​ക്ര​ട്ട​റി), ജി. ​വി​നാ​യ​ക് (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.