ചേ​ര്‍​ത്ത​ല: പ​ത്ര​വി​ത​ര​ണ​ത്തി​നി​ടെ ബൈ​ക്കി​ടി​ച്ചു പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ത​ണ്ണീ​ര്‍​മു​ക്കം പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍​ഡ് വെ​ള്ളി​യാ​കു​ളം രാ​മ​യി​ല്‍ ആ​ര്‍.​സി. ഔ​സേ​ഫ് (ത​ങ്ക​ച്ച​ന്‍-62) മ​രി​ച്ചു. ഒ​ക്‌​ടോ​ബ​ര്‍ 14ന് ​രാ​വി​ലെ കോ​ക്ക​മം​ഗ​ലം പ​ള്ളി​ക്കു​സ​മീ​പം സൈ​ക്കി​ളി​ല്‍ നി​ന്നും ഇ​റ​ങ്ങി പ​ത്ര​മി​ടാ​ന്‍ ന​ട​ന്നുപോ​കു​ന്ന​തി​നി​ടെ ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ ഔ​സേ​ഫി​നെ ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു മ​രി​ച്ച​ത്. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10.30 ന് ​കോ​ക്ക​മം​ഗ​ലം സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ല്‍ ന​ട​ക്കും. ഭാ​ര്യ: മേ​രി ഔ​സേ​ഫ്. മ​ക്ക​ള്‍: എ​ബി​ന്‍, ആ​ല്‍​ബി, എ​ഡി​സ​ണ്‍.