ആ​ല​പ്പു​ഴ: സം​സ്ഥാ​ന വ​നി​താ വി​ക​സ​ന കോ​ര്‍​പറേ​ഷ​ന്‍ ല​ളി​ത​മാ​യ ന​ട​പ​ടി​ക്ര​മ​ത്തി​ലൂ​ടെ അ​തി​വേ​ഗ വ്യ​ക്തി​ഗ​ത/​ഗ്രൂ​പ്പ്/​വി​ദ്യാ​ഭ്യാ​സ വാ​യ്പ്പ​ക​ള്‍ ന​ല്‍​കു​ന്നു. നി​ശ്ചി​ത വ​രു​മാ​ന പ​രി​ധി​യി​ലു​ള്ള 18നും 55നും ഇടയിൽ പ്രാ​യ​മു​ള്ള തൊ​ഴി​ല്‍​ര​ഹി​ത​രാ​യ വ​നി​ത​ക​ള്‍​ക്ക് 4-5 വ​ര്‍​ഷ തി​രി​ച്ച​ട​വ് കാ​ലാ​വ​ധി​യി​ല്‍ 4-9 ശ​ത​മാ​നം പ​ലി​ശ​നി​ര​ക്കി​ല്‍ ഉ​ദ്യോ​ഗ​സ്ഥ/​വ​സ്തു ജാ​മ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വാ​യ്പ ന​ല്‍​കു​ന്ന​ത്. മൈ​ക്രാ​ഫി​നാ​ന്‍​സ് പ​ദ്ധ​തി​യി​ല്‍ കു​ടും​ബ​ശ്രീ സി​ഡി​എ​സിന് 4-5ശ​ത​മാ​നം പ​ലി​ശ​നി​ര​ക്കി​ല്‍ മൂ​ന്നു കോ​ടി രൂ​പ വ​രെ വാ​യ്പ അ​നു​വ​ദി​ക്കു​ന്നു. സി​ഡി​എ​സിന് കീ​ഴി​ലു​ള്ള എ​സ്എ​ച്ച്ജിക​ള്‍​ക്ക് 10 ല​ക്ഷം രൂ​പ വ​രെ വാ​യ്പ ല​ഭ്യ​മാ​വു​ന്ന​താ​ണ്.

www.kswdc.org എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ല​ഭി​ക്കു​ന്ന വാ​യ്പ അ​പേ​ക്ഷ ഫോം ​ജി​ല്ല ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. കൂ​ടാ​തെ നി​ശ്ചി​ത വ​രു​മാ​ന പ​രി​ധി​യി​ലു​ള്ള 16 നും 32 ​നും മ​ദ്ധ്യേ പ്രാ​യ​മു​ള്ള വ​നി​ത​ക​ള്‍​ക്ക് 5 വ​ര്‍​ഷ തി​രി​ച്ച​ട​വ് കാ​ലാ​വ​ധി​യി​ല്‍ 3-8 ശ​ത​മാ​നം പ​ലി​ശ​നി​ര​ക്കി​ല്‍ ഉ​ദ്യോ​ഗ​സ്ഥ/​വ​സ്തു ജാ​മ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ദ്യാ​ഭ്യാ​സ വാ​യ്പ ന​ല്‍​കു​ന്ന​ത്. അ​പേ​ക്ഷ​ക​ള്‍​ക്കും വി​ശ​ദ​വി​വ​ര​ത്തി​നും ഫോ​ണ്‍: 9496015012.