ചേ​ർ​ത്ത​ല: 32-ാമ​ത് മ​രു​ത്തോ​ർ​വ​ട്ടം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. 27 മു​ത​ൽ ഡി​സം​ബ​ർ ഒ​ന്നു​വ​രെ മ​രു​ത്തോ​ര്‍​വ​ട്ടം സെന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ലാ​ണ് ക​ൺ​വ​ൻ​ഷ​ൻ. ഫാ.​ഡോ.​ഈ​നാ​ശു വി​ൻ​സെന്‍റ് ചി​റ്റി​ല​പ്പി​ള്ളി​യും ടീ​മു​മാ​ണ് ക​ൺ​വൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്. ദി​വ​സ​വും രാ​വി​ലെ ഒ​മ്പ​തി​ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​ത്തോ​ടെ ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ സ​മാ​പി​ക്കു​ന്നു.

ഫാ. ​ജോ​യി ചെ​ഞ്ചേ​രി, ജേ​സ​ൺ വ​ട​ക്കാ​ഞ്ചേ​രി, തോ​മ​സ് കു​ര്യ​ൻ, മാ​ർ​ട്ടി​ൻ പാ​ല​ക്കാ​പ്പി​ള്ളി​ൽ, തോ​മ​സ് കൊ​ല്ലം, ജ​രാ​ർ​ദ് മ​റ്റ​ക്ക​ര, മാ​ത്യു ആ​ൽ​ബി​ൻ എ​ന്നി​വ​ർ വി​വി​ധ ശു​ശ്രൂ​ഷ​ക​ൾ ന​യി​ക്കും. വാ​ഹ​ന​പാ​ർ​ക്കിം​ഗ്, ഫ​സ്റ്റ് എ​യ്ഡ്, ല​ഘു​ഭ​ക്ഷ​ണം എ​ന്നി​വ​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​കാ​രി ഫാ.​ കു​ര്യ​ൻ ഭ​ര​ണി​കു​ള​ങ്ങ​ര, ക​ൺ​വീ​ന​ർ എ.​ആ​ർ. ലോ​പ്പ​സ്, ജോ​സ​ഫ് മാ​ത്യു, ആ​ന്‍റണി ഓ​വു​ങ്ക​ൽ, തോ​മ​സ് പു​ളി​ക്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.