പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫ് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സാ​യാ​ഹ്ന സ​ദ​സ് 26നു ​വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​വ​ല്ല കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പം ന​ട​ത്തും.

കെ​പി​സി​സി രാ​ഷ്‌​ട്രീ​യ​കാ​ര്യ​സ​മി​തി അം​ഗം കെ.​സി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ഫ. പി.​ജെ. കു​ര്യ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് മാ​മ്മ​ൻ, ക​ൺ​വീ​ന​ർ എ. ​ഷം​സു​ദ്ദീ​ൻ, ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ൾ, നി​യ​മ വി​ദ​ഗ്ധ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

ഭ​ര​ണ​ഘ​ട​ന​യു​ടെ മ​ഹ​ത്വ​ത്തെ​ക്കു​റി​ച്ചും ഭ​ര​ണ​ഘ​ട​ന ഇ​പ്പോ​ള്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചും ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കാ​ന്‍ ന​ട​ത്തു​ന്ന ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സാ​യാ​ഹ്ന സ​ദ​സ് വി​ജ​യി​പ്പി​ക്കാ​ന്‍ യു​ഡി​എ​ഫ് ജി​ല്ലാ യോ​ഗം തീ​രു​മാ​നി​ച്ചു. ജോ​സ​ഫ് എം. ​പു​തു​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.