പത്ത​നം​തി​ട്ട: ദീ​പി​ക ക​ള​ര്‍ ഇ​ന്ത്യ ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ​ത​ല വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

"ഒ​രേ ഒ​രി​ന്ത്യ ഒ​രൊ​റ്റ​ജ​ന​ത' എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി കു​ട്ടി​ക​ളി​ല്‍ ദേ​ശീ​യോ​ദ്ഗ്ര​ഥ​ന ചി​ന്ത​ക​ള്‍ ഉ​ണ​ര്‍​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ചി​ത്ര​ര​ച​നാ മ​ത്സ​രം ന​ട​ത്തി​യ​ത്. ജി​ല്ല​യി​ല്‍നി​ന്ന് 40,000-ല്‍​പ്പ​രം വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും അ​ന്നേ ദി​വ​സം ദേ​ശീ​യോ​ദ്ഗ്ര​ഥ​ന പ്ര​തി​ജ്ഞ ഏ​റ്റു​ചൊ​ല്ലി. സം​സ്ഥാ​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​നു വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​ന്ത്യ എ​ന്ന ചി​ന്ത​യ്ക്കു വ​ര്‍​ണ​ങ്ങ​ള്‍ തീ​ര്‍​ത്തു.

കെ​ജി വി​ഭാ​ഗം: എ​യ്ഞ്ച​ല്‍ മ​നു (സി​റ്റാ​ഡ​ല്‍ റെ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍ റാ​ന്നി), ത​നി​ഷ ഫെ​ബി (സി​റി​യ​ന്‍ യാ​ക്കോ​ബൈ​റ്റ് പ​ബ്ലി​ക് സ്‌​കൂ​ള്‍ തി​രു​വ​ല്ല), ജു​വാ​ന മ​രി​യ ജെ​ബി​ന്‍ (നി​ര്‍​മ​ല്‍ ജ്യോ​തി പ​ബ്ലി​ക് സ്‌​കൂ​ള്‍ മ​ല്ല​പ്പ​ള്ളി).

എ​ല്‍​പി വി​ഭാ​ഗം: സൗ​ര​വ് വി. ​നാ​ഥ് (സ്റ്റെ​ല്ലാ മാ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ വ​ള​ഞ്ഞ​വ​ട്ടം), വി​ഹാ​ന്‍ വി​ക്രം (ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ച് റെ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍ തി​രു​വ​ല്ല), അ​ന്‍​വി​ത അ​രു​ണ്‍ (സെ​ന്‍റ് തോ​മ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം യു​പി സ്‌​കൂ​ള്‍ വെ​ണ്ണി​ക്കു​ളം)

യു​പി വി​ഭാ​ഗം: വൈ​ഷ്ണ​വി പ്ര​മോ​ദ് (നി​ര്‍​മ​ല്‍ ജ്യോ​തി പ​ബ്ലി​ക് സ്‌​കൂ​ള്‍ മ​ല്ല​പ്പ​ള്ളി), ഗ്ലോ​റി​യ മെ​ര്‍​ലി​ന്‍ സ​ജി (​സീ​ലി​യ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍ തി​രു​വ​ല്ല), ശ്ര​ദ്ധ ശ്യാം (​കാ​ര്‍​മ​ല്‍ കോ​ണ്‍​വ​ന്‍റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ ത​ടി​യൂ​ര്‍).

ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം: അ​ന​ഘ അ​നി​ല്‍ (സി​റ്റാ​ഡ​ല്‍ റെ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍ റാ​ന്നി), അ​ന്‍​സാ​ന ഷെ​ഫീ​ക്ക് (സ്‌​റ്റെ​ല്ലാ മാ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ വ​ള​ഞ്ഞ​വ​ട്ടം), ജോ​സ്‌ലി​ന്‍ ജേ​ക്ക​ബ് (ബിലീ​വേ​ഴ്‌​സ് ച​ര്‍​ച്ച് റെ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍ തി​രു​വ​ല്ല).

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം: അ​ദീ​ദ്ത്ത് ഷൈ​ജു (സെ​ന്‍റ് മേ​രീ​സ് സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍ റാ​ന്നി), മോ​ഹി​ത എ​സ്. മാ​ത്യു (സി​റ്റാ​ഡ​ല്‍ റെ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍ റാ​ന്നി), അ​മ​ല്‍ റോ​യി തോ​മ​സ് (മൗ​ണ്ട് ബ​ഥ​നി ഇ​എ​ച്ച്എ​സ് മൈ​ല​പ്ര).