മ​ല്ല​പ്പ​ള്ളി: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ കോ​ട്ടാ​ങ്ങ​ൽ യൂ​ണി​റ്റ് ഇ​ട​ക്കാ​ല ക​ൺ​വ​ൻ​ഷ​ൻ നാ​ളെ 10 ന് ​കോ​ട്ടാ​ങ്ങ​ൽ പെ​ൻ​ഷ​ൻ ഭ​വ​നി​ൽ ന​ട​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.