പ​ന്ത​ളം: മി​നി ടെ​മ്പോ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു.​കു​ള​ന​ട ,നെ​ട്ടൂ​ർ ശി​വ ന​ന്ദ​ന​ത്തി​ൽ ര​മേ​ശ് (46 )ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി 8:30ന് ​കു​ള​ന​ട - പ​ത്ത​നം​തി​ട്ട റോ​ഡി​ൽ കു​ള​ന​ട ദേ​വീ​ക്ഷേ​ത്ര​ം റോ​ഡി​ലൂ​ടെ ന​ട​ക്കു​മ്പോ​ൾ മി​നി ടെ​മ്പോ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​

ഗു​രു​ത​ര പ​രു​ക്ക​ളു​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ഭാ​ര്യ: മ​ഞ്ജു,മ​ക്ക​ൾ രേ​ഷ്മ, ബി​ഷ്മ , ര​ഞ്ജു,സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.