വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം മ​ത്സ​ര​ങ്ങ​ൾ
Saturday, September 24, 2022 11:12 PM IST
പ​ത്ത​നം​തി​ട്ട: ഒ​ക്ടോ​ബ​ര്‍ ര​ണ്ടു മു​ത​ല്‍ എ​ട്ടു വ​രെ ന​ട​ക്കു​ന്ന വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മാ​യി വ​നം വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാം. വൈ​ല്‍​ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്രാ​ഫി, വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​ത്രാ​വി​വ​ര​ണം, പോ​സ്റ്റ​ര്‍ ഡി​സൈ​നിം​ഗ്, ഷോ​ര്‍​ട്ട് ഫി​ലിം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​വ​സാ​ന തീ​യ​തി 30.

ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​രു​ക​ള്‍: വൈ​ല്‍​ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്രാ​ഫി: 9447979082, 04712360762, പോ​സ്റ്റ​ര്‍ ഡി​സൈ​നിം​ഗ് : 9447979028, 0471 2529303, ഷോ​ര്‍​ട്ട് ഫി​ലിം: 9447979103, 0487 2699017, യാ​ത്രാ വി​വ​ര​ണം (ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം): 9447979071, 0497 2760394. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ വ​നംവ​കു​പ്പി​ന്‍റെ വെ​ബ്സൈ​റ്റി​ല്‍.