പാ​രി​പ്പ​ള്ളി : പാ​രി​പ്പ​ള്ളി ല​യ​ൺ​സ് ക്ല​ബിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്ടേ​ഴ്സ്ദി​ന മാ​ച​രി​ച്ചു. പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാരെ ആ​ദ​രി​ച്ചു.​പ്രി​ൻ​സി​പ്പൽ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സിപ്പൽ ഡോ. ​കെ.​എ​സ്. മീ​ന, സു​പ്ര​ണ്ട് ഡോ. ​സി.​പി. രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. അ​ശോ​ക് കു​മാ​ർ ,സോ​ൺ ചെ​യ​ർ​മാ​ൻ ര​ഞ്ജ​ൻ,സ​ഫ​സ​ലിം , രാ​ധാ​കൃ​ഷ്ണ​പി​ള്ള, മോ​ഹ​ന​ൻ ശ്രീ​ക​ണ്ഠ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.