ഓണച്ചന്തക്ക് തുടക്കം
1452205
Tuesday, September 10, 2024 6:00 AM IST
അഞ്ചല്‍: ചണ്ണപ്പേട്ട സര്‍വീസ് സഹകരണ ബാങ്ക് ഓണം ചന്തയ്ക്ക് തുടക്കമായി. ബാങ്ക് പ്രസിഡന്റ് ചാര്‍ളി കോലത്ത് ഉദ്ഘാടനം ചെയ്തു.
ഭരണസമിതി അംഗങ്ങളായ യഹിയാഖാന്‍, ഷാജഹാന്, ലില്ലിക്കുട്ടി നെല്സന്, അമ്പിളി സുദര്ശനന്, സെക്രട്ടറി ഉഷാകുമാരിഎന്നിവര് സന്നിഹിതരായിരുന്നു.
ചവറ: ചവറ സർവീസ് സഹകരണ ബാങ്കിലെ ഓണം സഹകരണ വിപണിയുടെ ഉദ്ഘാടനം പ്രസിഡന്റ് ജസ്റ്റിൻ ജോൺ നിർവഹിച്ചു. ബോർഡ് അംഗം കെ.കെ. രഞ്ജൻ അധ്യക്ഷനായി.
യോഗത്തിൽ ബാങ്ക് സെക്രട്ടറി ഒ. ഗീത, ബോർഡ് അംഗങ്ങളായ ആർ. വൈശാഖ്, ഇ. യോഹന്നാൻ, കെ. അംബിക, ചവറ രാജശേഖരൻ, സിന്ധു റോസാനന്ദ്, വി. സുരേഷ്കുമാർ, പഞ്ചായത്തംഗം അംബികാദേവി, ബാങ്ക് സ്റ്റാഫ് അംഗങ്ങൾ, സഹകാരികൾ എന്നിവർ പങ്കെടുത്തു.