കൊ​ട്ടാ​ര​ക്ക​ര: കൊ​ല്ലം റ​വ​ന്യു​ജി​ല്ല കാ​യി​ക​മേ​ള​യി​ല്‍ അ​ഞ്ച​ല്‍​ഉ​പ​ജി​ല്ല 185 പോ​യി​ന്‍റു നേ​ടി കി​രീ​ടം ചൂ​ടി. ചാ​ത്ത​ന്നൂ​ര്‍​ ഉ​പ​ജി​ല്ല109 പോ​യി​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​ന​ത്തും പു​ന​ലൂ​ര്‍​ ഉ​പ​ജി​ല്ല78 പോ​യി​ന്‍റോ​ടെ മൂ​ന്നാം സ്ഥാ​ന​ത്തും എ​ത്തി.

അ​ഞ്ച​ല്‍ വെ​സ്റ്റ് ഗ​വ. എ​ച്ച്എ​സ്എ​സി​ന്‍റെ​യും അ​ഞ്ച​ല്‍ ഈ​സ്റ്റ് ഗ​വ. എ​ച്ച്എ​സ്എ​സി​ന്‍റെ​യും കു​ള​ത്തൂപ്പു​ഴ ഗ​വ. എം​ആ​ര്‍​എ​സി​ന്‍റെ​യും മി​ക​വി​ലാ​ണ് അ​ഞ്ച​ല്‍ ഉ​പ​ജി​ല്ല ചാ​മ്പ്യ​ന്‍​ഷി​പ്പ് നേ​ടി​യ​ത്.
സ്‌​കൂ​ള്‍​കി​രീ​ട​ത്തി​ല്‍ അ​ഞ്ച​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സ് 83 പോ​യി​ന്‍റോ​ടെ മു​ത്ത​മി​ട്ടു. പൂ​ത​ക്കു​ളം ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സ് 68 പോ​യി​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​ന​ത്തും പു​ന​ലൂ​ര്‍ സെ​ന്‍റ് ഗൊ​രെ​ത്തി എ​ച്ച്എ​സ്എ​സ് 44 പോ​യി​ന്‍റെ​ടെ മൂ​ന്നാം സ്ഥാ​ന​ത്തും എ​ത്തി.

വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്‍​പ​ട്ടം സ​ബ്ജൂ​ണി​യ​ര്‍ ബോ​യ്‌​സി​ല്‍ പൂ​ത​ക്കു​ളം എ​ച്ച്എ​സ്എ​സി​ലെ ശ്രീ​ഹ​രി സ​തീ​ഷ്‌​കു​മാ​ര്‍ 15 പോ​യി​ന്‍റോ​ടെ ക​ര​സ്ഥ​മാ​ക്കി. സ​ബ് ജൂ​ണി​യ​ര്‍ ഗേ​ള്‍​സി​ല്‍ അ​ഞ്ച​ല്‍ ഈ​സ്റ്റ് ഗ​വ.​എ​ച്ച്എ​സ്എ​സി​ലെ ലി​യോ​ണ സാ​ജു 11 പോ​യി​ന്‍റോ​ടെ കി​രീ​ടം നേ​ടി. ജൂ​ണി​യ​ര്‍ ബോ​യ്‌​സി​ല്‍ കൊ​ല്ലം സെ​ന്‍റ് അ​ലോ​ഷ്യ​സി​ലെ ട്രോ​യി.​എം. ഹെ​ന്‍​സ​ണ്‍ 15 പോ​യി​ന്‍റോ​ടെ വ്യ​ക്തി​ഗ​ത​ചാ​മ്പ്യ​നാ​യി.

ജൂ​ണി​യ​ര്‍ ഗേ​ള്‍​സി​ല്‍ പൂ​ത​ക്കു​ളം ഗ​വ. എ​ച്ച്എ​സ്എ​സി​ലെ അ​പ​ര്‍​ണ പ്ര​കാ​ശ് 15 പോ​യി​ന്‍റോ​ടെ ചാ​മ്പ്യ​നാ​യി. സീ​നി​യ​ര്‍ ബോ​യ്‌​സി​ല്‍ കു​ള​ത്തു​പ്പു​ഴ ഗ​വ. എം​ആ​ര്‍​എ​സി​ലെ എ​സ്. അ​ദ​ര്‍​ശ് 13 പോ​യി​ന്‍റു​മാ​യി ചാ​മ്പ്യ​നാ​യി. സീ​നി​യ​ര്‍ ഗേ​ള്‍​സി​ല്‍ പു​ന​ലൂ​ര്‍ സെ​ന്‍റ് ഗൊ​രെ​ത്തി എ​ച്ച്എ​സ്എ​സി​ല്‍ ജി​വി​യ ജോ​സ് 11 പോ​യി​ന്‍റോ​ടെ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​നാ​യി.​സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കൊ​ല്ലം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​പി കെ ​ഗോ​പ​ൻ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ഉ​പ​ജി​ല്ല - പോ​യിന്‍റ് നി​ല

1.അ​ഞ്ച​ല്‍ -185
2. ചാ​ത്ത​ന്നൂ​ര്‍-109
3. പു​ന​ലൂ​ര്‍ - 78
4.കൊ​ട്ടാ​ര​ക്ക​ര-67
5.ച​വ​റ-60
6.കു​ണ്ട​റ-39
7.ച​ട​യ​മം​ഗ​ലം-30
8.കൊ​ല്ലം-29
9.കു​ള​ക്ക​ട-27
10.ക​രു​നാ​ഗ​പ്പ​ള്ളി-21
11.വെ​ളി​യം-13
12 ശാ​സ്താം​കോ​ട്ട-10

സ്‌​കൂ​ള്‍​ത​ല പോ​യി​ന്‍റ്

1. അ​ഞ്ച​ല്‍ വെ​സ്റ്റ് ഗ​വ.
എ​ച്ച്എ​സ്എ​സ് - 83
2.പൂ​ത​ക്കു​ളം ഗ​വ.
എ​ച്ച്എ​സ്എ​സ് - 68
3.പു​ന​ലൂ​ര്‍ സെ​ന്‍റ് ഗോ​രെ​ത്തി
എ​ച്ച് എ​സ്എ​സ് -44
4.അ​ഞ്ച​ല്‍ ഈ​സ്റ്റ് ഗ​വ.
എ​ച്ച്എ​സ്എ​സ് -40
5.അ​യ്യ​ന്‍​കോ​യി​ക്ക​ല്‍ ജി​എ​ച്ച​്
എ​സ്എ​സ് -29
6. കു​ള​ത്തു​പ്പു​ഴ ഗ​വ.
എം​ആ​ര്‍​എ​സ് -27
7.ചി​റ​ക്ക​ര ഗ​വ.​എ​ച്ച്എ​സ്-21
8.കൊ​ല്ലം സെ​ന്‍റ് അ​ലോ​ഷ്യ​സ് -15
9. എ​ള​മ്പ​ല്ലൂ​ര്‍ എ​സ്എ​ന്‍​എം​
എ​ച്ച്എ​സ് -15
10.കു​റ്റി​ക്കാ​ട് സി​പി​
എ​ച്ച്എ​സ്എ​സ് -14