തദ്ദേശ തെരഞ്ഞെടുപ്പ്: പഞ്ചായത്ത്, നഗരസഭ സംവരണ വാർഡുകൾ
1600934
Sunday, October 19, 2025 6:17 AM IST
കൊല്ലം: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പി െ ന്റ ഭാഗമായി മുഖത്തല, ഇത്തിക്കര, ചടയമംഗലം ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിലെ പഞ്ചായത്തുകളിലെ സംവരണ നിയോജക മണ്ഡലങ്ങളുടെ നറുക്കെടുപ്പ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകളക്ടർ എൻ.ദേവിദാസി െ ന്റ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തി. പഞ്ചായത്ത്തല വിവരങ്ങൾ ചുവടെ:
മയ്യനാട് പഞ്ചായത്ത്
സംവരണ വിഭാഗം സംവരണ
നിയോജക മണ്ഡല നമ്പരും
പേരും
പട്ടികജാതി സ്ത്രീ
സംവരണം 4-കൊട്ടിയം
പട്ടികജാതി സ്ത്രീ
സംവരണം 17-മയ്യനാട്
പട്ടികജാതി സംവരണം
22-കിഴക്കേപടനിലം
സ്ത്രീ സംവരണം
1-വാഴപ്പള്ളി
സ്ത്രീ സംവരണം
2-ഉമയനല്ലൂർ നോർത്ത്
സ്ത്രീ സംവരണം
3-ഉമയനല്ലൂർ ഈസ്റ്റ്
സ്ത്രീ സംവരണം 5-പറക്കുളം
സ്ത്രീ സംവരണം
9-പുല്ലിച്ചിറ വെസ്റ്റ്
സ്ത്രീ സംവരണം
13-മുക്കം ഈസ്റ്റ്
സ്ത്രീ സംവരണം
14-മുക്കം വെസ്റ്റ്
സ്ത്രീ സംവരണം
16-മയ്യനാട് വെസ്റ്റ്
സ്ത്രീ സംവരണം
18-തെക്കുംകര വെസ്റ്റ്
സ്ത്രീ സംവരണം
19-ആയിരംതെങ്ങ്
ഇളമ്പള്ളൂർ പഞ്ചായത്ത്
പട്ടികജാതി സ്ത്രീസംവരണം 3-ഇളമ്പള്ളൂർ
പട്ടികജാതി സ്ത്രീസംവരണം 14-മുണ്ടപ്പള്ളി
പട്ടികജാതി സംവരണം
6-കുണ്ടറ ഈസ്റ്റ്
പട്ടികജാതി സംവരണം
15-കുരീപ്പള്ളി
സ്ത്രീ സംവരണം
1-കോവിൽമുക്ക്
സ്ത്രീ സംവരണം
5-അമ്പിപോയ്ക
സ്ത്രീ സംവരണം
7-ഞാലിയോട്
സ്ത്രീ സംവരണം
9-പുന്നമുക്ക്
സ്ത്രീ സംവരണം
10-പെരുമ്പുഴനോർത്ത്
സ്ത്രീ സംവരണം
19-തലപ്പറമ്പ്
സ്ത്രീ സംവരണം 20-ചിറയടി
സ്ത്രീ സംവരണം
21-പുനുക്കന്നൂർ
സ്ത്രീ സംവരണം 22-കുളപ്ര
സ്ത്രീ സംവരണം
23-മുണ്ടയ്ക്കൽ
തൃക്കോവിൽവട്ടം പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം 22-ഡീസന്റ് ജംഗ്ഷൻ
പട്ടികജാതി സംവരണം
15-കണ്ണനല്ലൂർ
സൗത്ത് സ്ത്രീ സംവരണം
3-ആലുംമൂട്
സ്ത്രീ സംവരണം
4-കുരീപ്പള്ളി
സ്ത്രീ സംവരണം
5-നടുവിലക്കര
സ്ത്രീ സംവരണം
8-കണ്ണനല്ലൂർ
സ്ത്രീ സംവരണം
9-പാങ്കോണം
സ്ത്രീ സംവരണം
12-മുഖത്തല
സ്ത്രീ സംവരണം 13-കിഴവൂർ
സ്ത്രീ സംവരണം
18-പേരയംനോർത്ത്
സ്ത്രീ സംവരണം
19-മൈലാപ്പൂര്
സ്ത്രീ സംവരണം
20-മൈലാപ്പൂര് നോർത്ത്
സ്ത്രീ സംവരണം
21-പുതുച്ചിറ
കൊറ്റങ്കര പഞ്ചായത്ത്
പട്ടികജാതി സ്ത്രീസംവരണം 12-മാമ്പുഴ
പട്ടികജാതി സ്ത്രീസംവരണം 14-കൊറ്റങ്കര
പട്ടികജാതി സംവരണം
2-മേക്കോൺ
സ്ത്രീ സംവരണം
3-ചന്ദനത്തോപ്പ്
സ്ത്രീ സംവരണം
6-കേരളപുരം
സ്ത്രീ സംവരണം
11-കോളശേരി
സ്ത്രീ സംവരണം 13-മണ്ഡളം
സ്ത്രീ സംവരണം
15-വായനശാല
സ്ത്രീ സംവരണം
16-ഇലിപ്പിക്കോണം
സ്ത്രീ സംവരണം 18-ഗോപികാസദനംസ്കൂൾ വാർഡ്
സ്ത്രീ സംവരണം
20-എംവിജിഎച്ച്എസ്
സ്ത്രീ സംവരണം
21-തെറ്റിച്ചിറ
സ്ത്രീ സംവരണം
22-കുറ്റിച്ചിറ
നെടുമ്പന പഞ്ചായത്ത്
പട്ടികജാതി സ്ത്രീസംവരണം 11-വെളിച്ചിക്കാല
പട്ടികജാതി സ്ത്രീസംവരണം 13-പളളിമൺ
പട്ടികജാതി സംവരണം
12-കുണ്ടുമൺ
സ്ത്രീ സംവരണം
1-പഴങ്ങാലംനോർത്ത്
സ്ത്രീ സംവരണം
4-പുലിയിലനോർത്ത്
സ്ത്രീ സംവരണം
8-മലേവയൽ
സ്ത്രീ സംവരണം
9-മീയ്യണ്ണൂർ
സ്ത്രീ സംവരണം
10-ശാസ്താംപൊയ്ക
സ്ത്രീ സംവരണം
14-കുളപ്പാടം സൗത്ത്
സ്ത്രീ സംവരണം
15-മുട്ടയ്ക്കാവ്നോർത്ത്
സ്ത്രീ സംവരണം
18-നെടുമ്പന സൗത്ത്
സ്ത്രീ സംവരണം
20-നെടുമ്പന
സ്ത്രീ സംവരണം
24-പഴങ്ങാലം
പൂതക്കുളം പഞ്ചായത്ത്
പട്ടികജാതി സ്ത്രീസംവരണം 3-കൂനംകുളം
പട്ടികജാതി സ്ത്രീസംവരണം 10-പുന്നേക്കുളം
പട്ടികജാതി സംവരണം
16-കലയ്ക്കോട്
സ്ത്രീ സംവരണം
6-ഈഴംവിള
സ്ത്രീ സംവരണം
9-ഊന്നിൻമൂട്
സ്ത്രീ സംവരണം 11-ഇടയാടി
സ്ത്രീ സംവരണം
13-നെല്ലേറ്റിൽ
സ്ത്രീ സംവരണം 14-മാവിള
സ്ത്രീ സംവരണം 15-ഇടവട്ടം
സ്ത്രീ സംവരണം
18-പെരുംകുളം
സ്ത്രീ സംവരണം
19-ഞാറോഡ്
കല്ലുവാതുക്കൽ
പഞ്ചായത്ത്
പട്ടികജാതി സ്ത്രീസംവരണം 11-ജവഹർജംഗ്ഷൻ
പട്ടികജാതി സ്ത്രീസംവരണം 16-മെഡിക്കൽകോളജ്
പട്ടികജാതി സംവരണം
2-അടുതല
പട്ടികജാതി സംവരണം
6-വേളമാനൂർ
സ്ത്രീ സംവരണം
3-വിലവൂർകോണം
സ്ത്രീ സംവരണം 8-കുളമട
സ്ത്രീ സംവരണം
13-ചാവർകോട്
സ്ത്രീ സംവരണം
17-മീനമ്പലം
സ്ത്രീ സംവരണം
18-കരിമ്പാലൂർ
സ്ത്രീ സംവരണം 19-
കുളത്തൂർകോണം
സ്ത്രീ സംവരണം 20-
ചിറക്കര
സ്ത്രീ സംവരണം 21-
പാമ്പുറം
സ്ത്രീ സംവരണം 22-
മേവനക്കോണം
സ്ത്രീ സംവരണം 23-
നടക്കൽ
ചാത്തന്നൂർ പഞ്ചായത്ത്
പട്ടികജാതി സ്ത്രീസംവരണം 13-സിവിൽസ്റ്റേഷൻ
പട്ടികജാതി സംവരണം 2-
ഞവരൂർ
സ്ത്രീ സംവരണം 3-
മാമ്പളളിക്കുന്നം
സ്ത്രീ സംവരണം 4-
കോയിപ്പാട്
സ്ത്രീ സംവരണം 6-ഏറം
സ്ത്രീ സംവരണം 7-
കോഷ്ണക്കാവ്
സ്ത്രീ സംവരണം 8-ഇടനാട്
സ്ത്രീ സംവരണം 10-
വരിഞ്ഞം
സ്ത്രീ സംവരണം 12-ബ്ലോക്ക്
സ്ത്രീ സംവരണം 14-താഴം
സ്ത്രീ സംവരണം 16-
എംസി പുരം
ആദിച്ചനല്ലൂർ പഞ്ചായത്ത്
പട്ടികജാതി സ്ത്രീസംവരണം 7-ആദിച്ചനല്ലൂർ
പട്ടികജാതി സ്ത്രീസംവരണം 10-കട്ടച്ചൽ
പട്ടികജാതി സംവരണം 3-
ആലുംകടവ്
സ്ത്രീ സംവരണം 1-
തഴുത്തല
സ്ത്രീ സംവരണം 2-
പുഞ്ചിരിച്ചിറ
സ്ത്രീ സംവരണം 5-
ഫാർമേഴ്സ്ബാങ്ക്
സ്ത്രീ സംവരണം 9-
കുമ്മല്ലൂർ
സ്ത്രീ സംവരണം 13-
ഇത്തിക്കര
സ്ത്രീ സംവരണം 14-
മാനാംകുന്ന്
സ്ത്രീ സംവരണം 16-
കൊട്ടിയം
സ്ത്രീ സംവരണം 17-
പടിഞ്ഞാറെമൈലക്കാട്
സ്ത്രീ സംവരണം 20-
കൊട്ടിയം
ചിറക്കര പഞ്ചായത്ത്
പട്ടികജാതി സ്ത്രീസംവരണം 13-ഒഴുകുപാറ
പട്ടികജാതി സ്ത്രീസംവരണം 17-വിളപ്പുറം
പട്ടികജാതി സംവരണം 5-
ഉളിയനാട്
സ്ത്രീ സംവരണം 2-
കോളജ് വാർഡ്
സ്ത്രീ സംവരണം 3-കണ്ണേറ്റ
സ്ത്രീ സംവരണം 7-ചിറക്കര
സ്ത്രീ സംവരണം 8-
കുളത്തൂർക്കോണം
സ്ത്രീ സംവരണം 9-
ചിറക്കരക്ഷേത്രം
സ്ത്രീ സംവരണം 12-
പോളച്ചിറ
സ്ത്രീ സംവരണം 14-
നെടുങ്ങോലം
ചിതറ പഞ്ചായത്ത്
പട്ടികജാതി സ്ത്രീസംവരണം 5-വളവ്പച്ച
പട്ടികജാതി സ്ത്രീസംവരണം 12-ചക്കമല
പട്ടികജാതി സംവരണം 3-
വേങ്കോട്
സ്ത്രീസംവരണം 1-
ഐരക്കുഴി
സ്ത്രീ സംവരണം 4-
മണ്ണറകോട്
സ്ത്രീ സംവരണം 6-അരിപ്പൽ
സ്ത്രീസംവരണം 9-
മുള്ളിക്കാട്
സ്ത്രീ സംവരണം 10-
കൊല്ലായിൽ
സ്ത്രീ സംവരണം 11-
സത്യമംഗലം
സ്ത്രീസംവരണം 14-
കുറക്കോട്
സ്ത്രീ സംവരണം 16-
കല്ലുവെട്ടാംകുഴി
സ്ത്രീ സംവരണം 17-
മാങ്കോട്
സ്ത്രീ സംവരണം 24-
മുതയിൽ
കടയ്ക്കൽ പഞ്ചായത്ത്
പട്ടികജാതി സ്ത്രീസംവരണം 1-ഇളമ്പഴന്നൂർ
പട്ടികജാതി സംവരണം 3-കോട്ടപ്പുറം
സ്ത്രീ സംവരണം 2-
വെള്ളാർവട്ടം
സ്ത്രീ സംവരണം 5-
വടക്കേവയൽ
സ്ത്രീ സംവരണം 7-
പന്തളംമുക്ക്
സ്ത്രീ സംവരണം 8-
മുകുന്നേരി
സ്ത്രീ സംവരണം 10-
സ്വാമിമുക്ക്
സ്ത്രീ സംവരണം 12-
ആൽത്തറമൂട്
സ്ത്രീ സംവരണം 15-
ഗോവിന്ദമംഗലം
സ്ത്രീ സംവരണം 19-കാര്യം
സ്ത്രീ സംവരണം 20-ഇടത്തറ
ചടയമംഗലം പഞ്ചായത്ത്
പട്ടികജാതി സ്ത്രീസംവരണം 15-മൂലംകോട്
പട്ടികജാതി സംവരണം 10-
ചടയമംഗലം
സ്ത്രീ സംവരണം 2-
വെള്ളൂപ്പാറ
സ്ത്രീ സംവരണം 4-മാടൻനട
സ്ത്രീ സംവരണം 7-
മണ്ണാംപറമ്പ്
സ്ത്രീ സംവരണം 8-ടൗൺ
സ്ത്രീസംവരണം 11-
കുരിയോട്
സ്ത്രീ സംവരണം 12-
വെട്ടുവഴി
സ്ത്രീ സംവരണം 13-കലയം
ഇട്ടിവ പഞ്ചായത്ത്
പട്ടികജാതി സ്ത്രീസംവരണം 20-ഇട്ടിവ
പട്ടികജാതി സംവരണം 7-
പടിഞ്ഞോറെവയല
സ്ത്രീ സംവരണം 1-
മലപ്പേരൂർ
സ്ത്രീ സംവരണം 3-
കോട്ടുക്കൽ
സ്ത്രീസംവരണം 6-
മേളയ് ക്കാട്
സ്ത്രീ സംവരണം 8-
തോട്ടംമുക്ക്
സ്ത്രീ സംവരണം 9-
കിഴക്കേവയല
സ്ത്രീ സംവരണം 13-
മണലുവട്ടം
സ്ത്രീ സംവരണം 15-
അണപ്പാട്
സ്ത്രീ സംവരണം 18-വയ്യാനം
സ്ത്രീ സംവരണം 19-
കീഴ്തോണി
സ്ത്രീ സംവരണം 22-
മഞ്ഞപ്പാറ
വെളിനല്ലൂർ പഞ്ചായത്ത്
പട്ടികജാതി സ്ത്രീസംവരണം 6-അഞ്ഞൂറ്റിനാല്
പട്ടികജാതി സംവരണം 1-
അമ്പലംകുന്ന്
സ്ത്രീ സംവരണം 3-
മുളയിറച്ചാൽ
സ്ത്രീ സംവരണം 4-
ചെറിയവെളിനല്ലൂർ
സ്ത്രീ സംവരണം 7-
ആലുംമൂട്
സ്ത്രീ സംവരണം 10-
ആറ്റൂർക്കോണം
സ്ത്രീ സംവരണം 13-
ഉഗ്രംകുന്ന്
സ്ത്രീ സംവരണം 14-
ചുങ്കത്തറ
സ്ത്രീ സംവരണം 15-
കാളവയൽ
സ്ത്രീ സംവരണം 16-ഓയൂർ
സ്ത്രീ സംവരണം 17-പാപ്പാലോട്
ഇളമാട് പഞ്ചായത്ത്
പട്ടികജാതി സ്ത്രീസംവരണം 12-പൂതൂർ
പട്ടികജാതി സംവരണം 2-
പാറങ്കോട്
സ്ത്രീ സംവരണം 3-
പുലിക്കുഴി
സ്ത്രീ സംവരണം 5-
തേവന്നൂർ
സ്ത്രീ സംവരണം 6-
അമ്പലംമുക്ക്
സ്ത്രീ സംവരണം 8-
തോട്ടത്തറ
സ്ത്രീസംവരണം 10-
കണ്ണങ്കോട്
സ്ത്രീ സംവരണം 11-
കാരാളികോണം
സ്ത്രീ സംവരണം 14-
ഇടത്തറപ്പണ
സ്ത്രീ സംവരണം 16-
കോട്ടയ്ക്കവിള
നിലമേൽ പഞ്ചായത്ത്
പട്ടികജാതി സ്ത്രീസംവരണം 10-ടൗൺ
പട്ടികജാതി സംവരണം 5-
മുരുക്കുമൺ
സ്ത്രീ സംവരണം 3-
നെടുമ്പച്ച
സ്ത്രീ സംവരണം 4-
മുളയക്കോണം
സ്ത്രീ സംവരണം 7-കോളജ്
സ്ത്രീ സംവരണം 8-
വെള്ളാംപാറ
സ്ത്രീ സംവരണം 9-
ചേറാട്ടുകുഴി
സ്ത്രീ സംവരണം 13-വെള്ളരി
കുമ്മിൾ പഞ്ചായത്ത്
പട്ടികജാതി
സ്ത്രീ സംവരണം 13-
മുല്ലക്കര
പട്ടികജാതി സംവരണം 7-
ദർപ്പക്കാട്
സ്ത്രീസംവരണം 2-
ഈയ്യക്കോട്
സ്ത്രീ സംവരണം 5-
തൃക്കണ്ണാപുരം
സ്ത്രീ സംവരണം 6-
പാങ്ങലുകാട്
സ്ത്രീ സംവരണം 8-
കൊണ്ടോടി
സ്ത്രീ സംവരണം 9-മങ്കാട്
സ്ത്രീ സംവരണം 10-
കുമ്മിൾനോർത്ത്
സ്ത്രീ സംവരണം 15-
സംബ്രമം
മുൻസിപ്പാലിറ്റി
സംവരണ
വാർഡുകൾ
1.കൊട്ടാരക്കര
മുൻസിപ്പാലിറ്റി
പട്ടികജാതി സ്ത്രീ സംവരണം 2-മുസ്ലിം സ്ട്രീറ്റ്
പട്ടികജാതി സ്ത്രീ സംവരണം 14-തൃക്കണ്ണമംഗൽ
പട്ടികജാതി സംവരണം
1-അവണൂർ
പട്ടികജാതി സംവരണം
4-ചന്തമുക്ക്
സ്ത്രീ സംവരണം
3-ശാസ്താംമുകൾ
സ്ത്രീ സംവരണം
5-കെഎസ്ആർടിസി
സ്ത്രീ സംവരണം
10-കിഴക്കേക്കര
സ്ത്രീ സംവരണം
11-ഈയ്യംകുന്ന്
സ്ത്രീ സംവരണം
13-തോട്ടംമുക്ക്
സ്ത്രീ സംവരണം
15-ഗാന്ധിനഗർ
സ്ത്രീ സംവരണം
17-വേലംകോണം
സ്ത്രീ സംവരണം
19-അമ്പലപ്പുറം
സ്ത്രീ സംവരണം
23-അമ്മൂമ്മമുക്ക്
സ്ത്രീ സംവരണം
25-ഗാന്ധിമുക്ക്
സ്ത്രീ സംവരണം 26-ടൗൺ
സ്ത്രീ സംവരണം
27-റെയിൽവേ സ്റ്റേഷൻ
സ്ത്രീസംവരണം 28-പടിഞ്ഞാറ്റിൻകര
2.കരുനാഗപ്പള്ളി
മുൻസിപ്പാലിറ്റി
പട്ടികജാതി സ്ത്രീ സംവരണം 3-മൂന്നാംമൂട്
പട്ടികജാതി സ്ത്രീ സംവരണം 31-നെടിയവിള
പട്ടികജാതി സംവരണം
24-കോഴിക്കോട്
സ്ത്രീ സംവരണം
2-മാമ്പോഴിൽ
സ്ത്രീ സംവരണം
4-മരുതൂർകുളങ്ങര എൽപിഎസ്
സ്ത്രീ സംവരണം
5-ചരമുറിമുക്ക്
സ്ത്രീ സംവരണം
6-മരുതൂർകുളങ്ങര
സ്ത്രീ സംവരണം
7-നമ്പരുവികാല
സ്ത്രീ സംവരണം 8-
നമ്പരുവികാല ക്ഷീരസംഘം
സ്ത്രീ സംവരണം
13-മുസ്ലിം എൽപിഎസ്
സ്ത്രീ സംവരണം
15-മൈക്രോവേവ്
സ്ത്രീ സംവരണം
16-പടനായർകുളങ്ങര
സ്ത്രീ സംവരണം 18-കന്നേറ്റി
സ്ത്രീ സംവരണം
20-കണ്ണമ്പളളി
സ്ത്രീ സംവരണം
23-മൂത്തേത്ത്കടവ്
സ്ത്രീ സംവരണം
30-ചെറുവേലിൽ മുക്ക്
സ്ത്രീ സംവരണം
33-മാൻനിന്നവിള
സ്ത്രീ സംവരണം
34-പളളിക്കൽ
സ്ത്രീ സംവരണം
35-പകൽവീട്
സ്ത്രീ സംവരണം
37-ആലുംകടവ്
3.പരവൂർ മുൻസിപ്പാലിറ്റി
പട്ടികജാതി സ്ത്രീ സംവരണം 16-നേരുകടവ്
പട്ടികജാതി സ്ത്രീ സംവരണം 27-റെയിൽവേ സ്റ്റേഷൻ
പട്ടികജാതി സംവരണം
14-പുതിയിടം
പട്ടികജാതി സംവരണം
29-കല്ലുംകുന്ന്
സ്ത്രീ സംവരണം
1-പെരുമ്പുഴ
സ്ത്രീ സംവരണം
2-വിനായകർ
സ്ത്രീ സംവരണം
3-നെടുങ്ങോലം
സ്ത്രീ സംവരണം
4-പാറയിൽകാവ്
സ്ത്രീ സംവരണം 6-പശുമൺ
സ്ത്രീ സംവരണം
7-ആയിരവില്ലി
സ്ത്രീ സംവരണം
8-പേരാൽ
സ്ത്രീ സംവരണം
10-കൃഷിഭവൻ
സ്ത്രീ സംവരണം 11-മാർക്കറ്റ്
സ്ത്രീ സംവരണം 12-ടൗൺ
സ്ത്രീ സംവരണം
17-തെക്കുംഭാഗം
സ്ത്രീ സംവരണം
18-പുതിയകാവ്
സ്ത്രീ സംവരണം
26-പുറ്റിങ്ങൽ
സ്ത്രീ സംവരണം
30-മാങ്ങാകുന്ന്
4.പുനലൂർ മുൻസിപ്പാലിറ്റി
പട്ടികജാതി സ്ത്രീ സംവരണം 20-മൈലയ്ക്കൽ
പട്ടികജാതി സ്ത്രീ സംവരണം 21-ഗ്രേസിംബ്ലോക്ക്
പട്ടികജാതി സംവരണം
7-മുസാവരി
സ്ത്രീ സംവരണം
4-പേപ്പർമിൽ
സ്ത്രീ സംവരണം
8-നേതാജി
സ്ത്രീ സംവരണം
9-ഭരണിക്കാവ്
സ്ത്രീ സംവരണം
13-ഹൈസ്കൂൾ
സ്ത്രീ സംവരണം
14-തുമ്പോട്
സ്ത്രീ സംവരണം
16-വാളക്കോട്
സ്ത്രീ സംവരണം
18-താമരപ്പളളി
സ്ത്രീ സംവരണം
22-കക്കോട്
സ്ത്രീ സംവരണം
25-അഷ്ടമംഗലം
സ്ത്രീ സംവരണം
26-മണിയാർ
സ്ത്രീ സംവരണം 27-പരവട്ടം
സ്ത്രീ സംവരണം 31-കോളജ്
സ്ത്രീ സംവരണം
32-കുതിരച്ചിറ
സ്ത്രീ സംവരണം
33-കലങ്ങുംമുകൾ
സ്ത്രീ സംവരണം
35-ചെമ്മന്തൂർ
സ്ത്രീ സംവരണം
36-പത്തേക്കർ