പേ​ര​യം പ​ഞ്ചാ​യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി
Friday, June 14, 2024 12:01 AM IST
കു​ണ്ട​റ : പേ​ര​യം കൃ​ഷി ഭ​വ​ന്‍റെ​യും ആ​ത്മ​യു​ടെ​യും നേ​തൃ​ത്ത്വ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്കാ​യി സു​ഗ​ന്ധ​വി​ള​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള മൂ​ല്യ വ​ർ​ധിത ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാണം സം​ബ​ന്ധി​ച്ച് പ​രി​ശീ​ല​നം ന​ൽ​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. അ​നീ​ഷ് പ​ട​പ്പ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​യ്ച്ച​ൽ ജോ​ൺ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ബി. ​സ്റ്റാ​ഫോ​ർ​ഡ് , ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ​ൻ. ഷേ​ർ​ളി, ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ല​ത ബി​ജു, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം​ങ്ങ​ളാ​യ ആ​ലീ​സ് ഷാ​ജി, വി​നോ​ദ് പാ​പ്പ​ച്ച​ൻ , കൃ​ഷി ഓ​ഫീ​സ​ർ ടെ​സി റെ​യ്ച്ച​ൽ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.