പ​ര​വൂ​ർ പു​തി​യി​ടം ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വം ഇ​ന്ന് ആ​രം​ഭി​ക്കും
Wednesday, February 1, 2023 10:51 PM IST
പ​ര​വൂ​ർ: കോ​ട്ട​പ്പു​റം പു​തി​യി​ടം മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം ഇ​ന്ന് ആ​രം​ഭി​ച്ച് ഒ​മ്പ​തി​ന് സ​മാ​പി​ക്കും. ഇ​ന്ന് രാ​ത്രി ഏ​ഴി​ന് തി​രു​വാ​തി​ര ക​ളി, 8.15 ന് ​കൊ​ടി​യേ​റ്റ്.
നാ​ളെ രാ​വി​ലെ എ​ട്ടി​ന് ശി​വ​പു​രാ​ണ പാ​രാ​യ​ണം, രാ​ത്രി 7.30 ന് ​മ​രം വ​ര​വ്, എ​ട്ടി​ന് മേ​ജ​ർ സെ​റ്റ് ക​ഥ​ക​ളി- ക​ർ​ണ​ശ​പ​ഥം.
നാ​ലി​ന് രാ​ത്രി ഏ​ഴി​ന് ഫ്യൂ​ഷ​ൻ ലൈ​വ് മ്യൂ​സി​ക്, അ​ഞ്ചി​ന് രാ​വി​ലെ എ​ട്ടി​ന് ശി​വ​പു​രാ​ണ പാ​രാ​യ​ണം, രാ​ത്രി എ​ട്ടി​ന് സോ​പാ​ന സം​ഗീ​തം, 8.30 ന് ​നാ​ട​ൻ​പാ​ട്ടും ദൃ​ശ്യാ​വി​ഷ്കാ​ര​വും.
ആ​റി​ന് രാ​വി​ലെ എ​ട്ടി​ന് നാ​രാ​യ​ണീ​യ പാ​രാ​യ​ണം, ഒ​മ്പ​തി​ന് ആ​യി​ല്യ പൂ​ജ, വൈ​കു​നേ​രം ആ​റി​ന് നാ​ട്യാ​ഞ്ജ​ലി, രാ​ത്രി 7.30 ന് ​ബാ​ലി​ക​മാ​രു​ടെ കൈ​വി​ള​ക്ക്, ഒ​മ്പ​തി​ന് സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം.
ഏ​ഴി​ന് രാ​വി​ലെ എ​ട്ടി​ന് ഭാ​ഗ​വ​ത പാ​രാ​യ​ണം, 8.15 ന് ​സോ​പാ​ന സം​ഗീ​തം, രാ​ത്രി 7.30 ന് ​സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം, ഒ​മ്പ​തി​ന് ഗാ​ന​മേ​ള.
എ​ട്ടി​ന് രാ​വി​ലെ ആ​റി​ന് മ​ഹാ​ഗ​ണ​പ​തി​ഹോ​മം, എ​ട്ടി​ന് ഭാ​ഗ​വ​ത​പാ​രാ​യ​ണം, ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് അ​ന്ന​ദാ​നം, വൈ​കു​ന്നേ​രം നാ​ലി​ന് പ​ള്ളി​വേ​ട്ട ഘോ​ഷ​യാ​ത്ര, ആ​റി​ന് ദേ​ശ​ത്തെ​ളി​വ് - നാ​ട​ൻ പാ​ട്ടും ദൃ​ശ്യാ​വി​ഷ്കാ​ര​വും, രാ​ത്രി ഒ​മ്പ​തി​ന് മ്യൂ​സി​ക് ബാ​ന്‍റ്, പ​ത്തി​ന് പ​ള്ളി​വേ​ട്ട​യും സേ​വ​യും.
ഒ​മ്പ​തി​ന് രാ​വി​ലെ എ​ട്ടി​ന് ഭാ​ഗ​വ​ത പാ​രാ​യ​ണം, ഒ​മ്പ​തി​ന് ഗ​ജ നീ​രാ​ട്ടും ആ​ന​യൂ​ട്ടും, വൈ​കു​ന്നേ​രം നാ​ലി​ന് ആ​റാ​ട്ട് ഘോ​ഷ​യാ​ത്ര, 5.30 ന് ​നാ​ഗ​സ്വ​ര ക​ച്ചേ​രി, 6-45 ന് ​നൃ​ത്ത സ​ന്ധ്യ, പ​ത്തി​ന് ആ​റാ​ട്ട് എ​ഴു​ന്നെ​ള്ളി​പ്പ്, തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക്.