കാഞ്ഞങ്ങാട്: നഗരസഭ കൃഷിഭവന് 2024 -25 വര്‍ഷത്തെ പച്ചക്കറി വികസന പദ്ധതിയുമായി ബന്ധപ്പെട്ട് അത്യുല്പാദനശേഷിയുള്ള ഹൈബ്രിഡ് പച്ചക്കറിതൈ വിതരണം (തക്കാളി, വഴുതിന, പച്ചമുളക്, വെണ്ട) ആരംഭിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത ഉദ്ഘാനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ കെ.ലത അധ്യക്ഷതവഹിച്ചു.