ബ​ന്ത​ടു​ക്ക: പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ വീ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബേ​ത്ത​ലം ഉ​ന്ത​ത്ത​ടു​ക്ക​യി​ലെ പ​രേ​ത​നാ​യ സ​തീ​ശ​ന്‍റെ​യും ബ​ന്ത​ടു​ക്ക ഗ്രാ​മീ​ണ​ബാ​ങ്കി​നു സ​മീ​പം ക​ഞ്ഞി​ക്ക​ട ന​ട​ത്തു​ന്ന സ​വി​ത​യു​ടെ​യും മ​ക​ള്‍ ദേ​വി​ക (15) ആ​ണ് മ​രി​ച്ച​ത്.

കു​ണ്ടം​കു​ഴി ജി​എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്ന ദേ​വി​ക വി​ഷാ​ദ​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ബാ​ല​സം​ഘ​ത്തി​ന്‍റെ സ​ജീ​വ​പ്ര​വ​ര്‍​ത്ത​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ന്‍: വി​പി​ന്‍​രാ​ജ് (എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി, ബ​ന്ത​ടു​ക്ക ജി​എ​ച്ച്എ​സ്എ​സ്).