തോ​മ​സ് ഈ​പ്പ​ൻ അ​നു​സ്മ​ര​ണം
Friday, May 3, 2024 1:46 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം നേ​താ​വ് തോ​മ​സ് ഈ​പ്പ​ൻ മ​ഠ​ത്തി​ക്കാ​ട്ടു​കു​ന്നേ​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ച​ന യോ​ഗം ന​ട​ത്തി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ര്യാ​ക്കോ​സ് പ്ലാ​പ്പ​റ​മ്പി​ൽ അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​ൻ തോ​മ​സി​ന്‍റെ വേ​ർ​പാ​ട് കേ​ര​ള കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്ക് ഒ​രു ക​ന​ത്ത ന​ഷ്ട​മാ​ണെ​ന്നും പാ​ർ​ട്ടി​യു​ടെ എ​ല്ലാ പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ലും കെ.​എം.​മാ​ണി സാ​റി​നോ​ടൊ​പ്പം നി​ല​യു​റ​പ്പി​ച്ച നി​ല​പാ​ടു​ക​ൾ വ്യ​ക്ത​മാ​ക്കി​യ ഒ​രു പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു.

പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം, ജി​ല്ലാ ട്ര​ഷ​റ​ർ തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ൾ അ​ല​ങ്ക​രി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം പാ​ർ​ട്ടി​ക്ക് സ്വ​ന്ത​മാ​യി ഒ​രു കെ​ട്ടി​ടം പ​ണി​യു​ന്ന​തി​ന് വെ​ള്ള​രി​ക്കു​ണ്ടി​ൽ ആ​വ​ശ്യ​മാ​യ​സ്ഥ​ലം ദാ​ന​മാ​യി ന​ൽ​കി​യ വ്യ​ക്തി​യാ​ണ്. പാ​ർ​ട്ടി​യു​ടെ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ളി​ലും പാ​ർ​ട്ടി നേ​താ​ക്ക​ളോ​ടൊ​പ്പം തോ​ളോ​ടു​തോ​ൾ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ചു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ട് പാ​ർ​ട്ടി​ക്ക് ഒ​രു തീ​രാ​ന​ഷ്ട​മാ​ണ്. ഒ​രു സു​ഹൃ​ത്തി​നെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​നെ​യു​മാ​ണ് എ​നി​ക്കും ന​ഷ്ട​മാ​യി​ട്ടു​ള്ള​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ടി​ൽ ദുഃ​ഖി​ത​രാ​യ കു​ടും​ബാം​ഗ​ങ്ങ​ളോ​ടും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രോ​ടും ഒ​പ്പം പ​ങ്കു​ചേ​രു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി സെ​ബാ​സ്റ്റ്യ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ഷി​നോ​ജ് ചാ​ക്കോ, ചാ​ക്കോ തെ​ന്നി​പ്പാ​ക്ക​ൽ, ബി​ജു തു​ളു​ശേ​രി, ജോ​സ് കാ​ക്ക​ക്കൂ​ട്ടു​ങ്ക​ൽ, ബേ​ബി ജോ​സ​ഫ് പു​തു​മ​ന, മാ​ത്യു കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ച​ന്ദ്ര​ൻ വി​ള​യി​ൽ, സ്ക​റി​യ ക​ല്ലേ​ക്കു​ളം എ​ന്നി​വ​ർ സം​സാ​രി​ച്ചു.