വൈ​സ് നി​വാ​സ് സ​ന്ദ​ർ​ശി​ച്ച് തോ​മാ​പു​രം സ്കൂ​ളി​ലെ എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ
Wednesday, November 29, 2023 7:32 AM IST
ചി​റ്റാ​രി​ക്കാ​ൽ: എ​ൻ​സി​സി​യു​ടെ 75-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ ചി​റ്റാ​രി​ക്കാ​ൽ വൈ​സ് നി​വാ​സ് വ​യോ​ജ​ന​മ​ന്ദി​രം സ​ന്ദ​ർ​ശി​ച്ച് സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. വ​യോ​ജ​ന​മ​ന്ദി​ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ ലി​ന​റ്റ്, ജോ​സു​കു​ട്ടി തോ​മ​സ്, ഷാ​ജു ചെ​രി​യ​ൻ​കു​ന്നേ​ൽ, അ​ധ്യാ​പ​ക​രാ​യ സോ​ണി​യ അ​ഗ​സ്റ്റി​ൻ, സ​ൽ​മ ജോ​സ്, ജ​യ മാ​ത്യു, സീ​നി​യ​ർ കേ​ഡ​റ്റു​ക​ളാ​യ ശ്രീ​ല​ക്ഷ്മി പ്ര​സാ​ദ്, അ​ഭി​ഷേ​ക് സു​രേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.