കെഎച്ച്എസ്എംഎസ്എ ജില്ലാ സമ്മേളനം
1337485
Friday, September 22, 2023 3:20 AM IST
കാഞ്ഞങ്ങാട്: കേരള ഹെല്‍ത്ത് സര്‍വീസസ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന് ജില്ലാ സമ്മേളനം ഫോര്‍ട്ട് വിഹാര്‍ ഹാളില്‍ സംസ്ഥാന പ്രഡിഡന്റ് ദിനേശന് പാവൂര്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു. കെ. രവികുമാര്‍ അധ്യക്ഷതവഹിച്ചു.
കെ.വി. വിശ്വനാഥന്, ആര്.കെ. അനീഷ്കുമാര്‍, സി. പ്രദീപ്, കെ. പവിത്രന്, പി.വി. പ്രവീണ്‍, കെ.വി. സുമേഷ്, കെ.എ. രാജശേഖരന് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: കെ. പവിത്രന് (പ്രസിഡന്റ്), കെ. രൂപേഷ്, എസ്. സന്ധ്യറാണി (വൈസ്പ്രസിഡന്റുമാര്‍), പി.ബി. നിധീഷ് (സെക്രട്ടറി), കെ.എ. രാജശേഖരന്, ഇ.പി. ദിവ്യ (ജോയിന്റ് സെക്രട്ടറിമാര്‍), കെ.വി.മിനി (ട്രഷറര്‍).