സി​വി​ല്‍ സ​ര്‍​വീ​സ് പ​രി​ശീ​ല​നം: ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു
Tuesday, March 28, 2023 1:26 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള കേ​ര​ള സ്റ്റേ​റ്റ് സി​വി​ല്‍ സ​ര്‍​വീ​സ് അ​ക്കാ​ദ​മി​യു​ടെ കാ​ഞ്ഞ​ങ്ങാ​ട് സ​ബ്‌​സെ​ന്‍ററി​ല്‍ ഹൈ​സ്‌​കൂ​ള്‍ - ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യു​ള്ള സി​വി​ല്‍ സ​ര്‍​വീ​സ് പ​രി​ശീ​ല​ന ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു. ക്ലാ​സു​ക​ള്‍ ഏ​പ്രി​ല്‍ 12ന് ​ആ​രം​ഭി​ച്ച് മേയ് 11 വ​രെ തു​ട​രും. തി​ങ്ക​ള്‍ മു​ത​ല്‍ വെ​ള്ളി വ​രെ രാ​വി​ലെ 10 മു​ത​ല്‍ ഒ​ന്നു വ​രെ​യാ​ണ് ക്ലാ​സു​ക​ള്‍. ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥിക​ള്‍​ക്കാ​യു​ള്ള ടാ​ല​ൻഡ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ഴ്സ്, ഹ​യ​ര്‍ സെ​ക്കൻഡറി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യു​ള്ള ഫൗ​ണ്ടേ​ഷ​ന്‍ സ്‌​കി​ല്‍ കോ​ഴ്സ് എ​ന്നി​വ​യി​ലേ​ക്കാ​ണ് പ്ര​വേ​ശ​നം. ര​ണ്ടു കോ​ഴ്സി​നും 1000 രൂ​പ​യാ​ണ് ഫീ​സ.് ര​ജി​സ്ട്രേ​ഷ​നാ​യി വെ​ബ്സൈ​റ്റ് www.kscsa.org ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​നാ​യു​ള്ള അ​വ​സാ​ന തീ​യ​തി ഏ​പ്രി​ല്‍ 11. ഫോ​ണ്‍: 8281098876.