കൊ​മേ​ഴ്‌​സ്യ​ല്‍ അ​പ്ര​ന്‍റീ​സ് ഒ​ഴി​വ്
Tuesday, March 21, 2023 12:52 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റെ ജി​ല്ലാ ഓ​ഫീ​സി​ല്‍ കൊ​മേ​ഴ്‌​സ്യ​ല്‍ അ​പ്ര​ന്‍റീ​സു​മാ​രു​ടെ ഒ​ഴി​വ്. അം​ഗീ​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നു​മു​ള്ള ബി​രു​ദം, ഏ​തെ​ങ്കി​ലും ഗ​വ. അം​ഗീ​കൃ​ത സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നു​ള്ള പി​ജി​ഡി​സി​എ, ഡി​പ്ലോ​മ ഇ​ന്‍ കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍ എ​ന്നി​വ​യാ​ണ് യോ​ഗ്യ​ത. പ്രാ​യ​പ​രി​ധി 2023 ജ​നു​വ​രി ഒ​ന്നി​ന് 26 വ​യ​സ് ക​വി​യാ​ന്‍ പാ​ടി​ല്ല. പ്ര​തി​മാ​സം സ്റ്റൈ​പ്പെ​ന്‍റ് 9,000 രൂ​പ. താ​ല്‍​പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ബ​യോ​ഡാ​റ്റ, അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ര്‍​പ്പും, പാ​സ്‌​പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ എ​ന്നി​വ സ​ഹി​തം 28നു ​രാ​വി​ലെ 11ന​കം ബോ​ര്‍​ഡി​ന്‍റെ കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ജി​ല്ലാ കാ​ര്യാ​ല​യ​ത്തി​ല്‍ എ​ത്ത​ണം. ബോ​ര്‍​ഡി​ല്‍ അ​പ്ര​ന്‍റീ​സ് ട്രെ​യി​നിം​ഗ് എ​ടു​ത്തി​ട്ടു​ള്ള​വ​ര്‍ അ​പേ​ക്ഷി​ക്കേ​ണ്ട. വെ​ബ്‌​സൈ​റ്റ്: https://kspcb.keralagov.in. ഫോ​ണ്‍: 04672 201180.