ഓ​ട്ടോ​ഡ്രൈ​വ​ര്‍ കി​ണ​റ്റി​ല്‍ വീ​ണ് മ​രി​ച്ചു
Monday, December 5, 2022 10:31 PM IST
കാ​ഞ്ഞ​ങ്ങാ​ട്: ഓ​ട്ടോ​ഡ്രൈ​വ​റെ കി​ണ​റ്റി​ല്‍ വീ​ണു മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വെ​ള്ളി​ക്കോ​ത്ത് പ​ള്ള​ത്തു​ങ്കാ​ലി​ലെ അ​ശോ​ക​ന്‍ (52) ആ​ണ് മ​രി​ച്ച​ത്. പ​രേ​ത​നാ​യ കോ​ര​ന്‍-​പാ​റ്റ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ബി​ന്ദു. സ​ഹോ​ദ​ര​ങ്ങ​ള്‍: രാ​ഘ​വ​ന്‍, കൊ​ട്ട​ന്‍, കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍ (കു​വൈ​റ്റ്), ബാ​ബു, നാ​രാ​യ​ണി, പ്ര​മീ​ള.