കീ​ഴാ​റ്റൂ​ർ: കീ​ഴാ​റ്റൂ​ർ പൂ​ന്താ​നം സ്മാ​ര​ക ഗ്ര​ന്ഥാ​ല​യ​ത്തി​ൽ ന​ട​ന്ന വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം കീ​ഴാ​റ്റൂ​ർ അ​നി​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ കെ.​വി​കാ​സ് ഐ.​വി. ദാ​സ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ്് പാ​റ​മ്മ​ൽ കു​ഞ്ഞി​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​ദാ​സ്, ജോ​മി ജോ​ർ​ജ്, കെ.​അ​ശോ​ക്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന​വും ഐ.​വി. ദാ​സ് അ​നു​സ്മ​ര​ണ​വും എ​ൻ​ജി​ഒ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗം കെ.​പി.​ര​മ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വേ​ണു പാ​ലൂ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. താ​ലൂ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ശ​ശീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​വാ​സു​ദേ​വ​ൻ, കെ.​മൊ​യ്തു​ട്ടി, അ​നി​യ​ൻ പു​ളി​ക്കീ​ഴ്, എം.​പി. രാ​ജ​ൻ, കെ.​ടി. അ​ലി അ​സ്ക​ർ, സി.​ശ​ശി​കു​മാ​ർ, കെ.​ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.