സ്വീവേറേജ് ലൈനിന് 124 കോടി അനുവദിച്ചു
1549478
Saturday, May 10, 2025 6:51 AM IST
പേരൂര്‍ക്കട: തിരുവനന്തപുരം നഗരസഭ തീരദേശ മേഖല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സ്വീവറേജ് ലൈന്‍ സ്ഥാപിക്കുന്നതിനായി 124.35 കോടി രൂപ അനുവദിച്ചു.
മുട്ടത്തറ, ബീമാപ്പള്ളി, ബീമാപ്പള്ളി ഈസ്റ്റ്, മാണിക്യവിളാകം, ചാക്ക, പേട്ട, പെരുന്താന്നി, കടകംപള്ളി വാര്‍ഡുകള്‍ ഉള്‍പ്പെടെ ആകെ 42.7 കിലോമീറ്റര്‍ സ്വീവറേജ് ലൈന്‍ സ്ഥാപിക്കുന്നതിനാണ് തുക.