100 മേനി കൊയ്ത് സ്കൂളുകൾ
1549465
Saturday, May 10, 2025 6:39 AM IST
തിരുവനന്തപുരം: എസ്എസ്എൽസി ഫലം ഇന്നലെ പ്രഖ്യാപിച്ചപ്പോൾ ജില്ലയിലെ നിരവധി സ്കൂളുകളാണ് 100 മേനി വിജയം കൈവരിച്ചത്.
നൂറില് നൂറ് സർക്കാർ സ്കൂളുകൾ
ഗവ. എച്ച്എസ്എസ് അരുവിക്കര, ഗവ. ട്രൈബൽ എച്ച്എസ് മീനാങ്കൽ, ഗവ. ബോയ്സ് എച്ച്എസ് ആറ്റിങ്ങൽ, ഗവ. എച്ച്എസ്എസ് ഫോർ ഗേൾസ് ആറ്റിങ്ങൽ, എസ്എൻവി ഗവ. എച്ച്എസ്എസ് കടയ്ക്കാവൂർ, ഗവ. ഗേൾസ് എച്ച്എസ്എസ് മിതൃമല, ഗവ. വിഎച്ച്എസ്എസ് നെടുമങ്ങാട്, ഗവ. എച്ച്എസ് പൂവത്തൂർ, ജിഎം എച്ച്എസ് നടയറ, ഗവ. എച്ച്എസ്എസ് തൊളിക്കോട്, വി കെ കാണി ഗവ. എച്ച്എസ് പനക്കോട്, ഗവ. എച്ച്എസ്എസ് വെട്ടൂർ, ഗവ. എച്ച്എസ് ചെറുന്നിയൂർ, ഗവ. എച്ച്എസ് നഗരൂർ, ഗവ. ട്രൈബൽ എച്ച്എസ് ഇടിഞ്ഞാർ,
ഗവ. എച്ച്എസ് അയിലം, ഗവ. എച്ച്എസ് ജവഹർ കോളനി, ജിഎച്ച്എസ് ചെറ്റച്ചൽ, ഗവ. എച്ച്എസ് കുടവൂർകോണം, ഗവ. എച്ച്എസ് ഫോർ ഗേൾസ് കന്യാകുളങ്ങര, ഗവ. എച്ച്എസ്എസ് നെടുവേലി, ഗവ. എച്ച്എസ് മണ്ണന്തല, ഗവ. എച്ച്എസ് കട്ടച്ചക്കോണം, ഗവ. മെഡിക്കൽ കോളേജ് എച്ച്എസ്എസ് തിരുവനന്തപുരം, ഗവ. സിറ്റി വിഎച്ച്എസ്എസ് തിരുവനന്തപുരം, ഗവ. ഗേൾസ് വിഎച്ച്എസ്എസ് പേട്ട, ഗവ. എച്ച്എസ് വഞ്ചിയൂർ, ഗവ. എച്ച്എസ്എസ് പേട്ട, ജിവി രാജ സ്പോർട്സ് സ്കൂൾ,
ഗവ. സംസ്കൃത എച്ച്എസ് ഫോർട്ട്, ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്എസ് ആൻഡ് വിഎച്ച്എസ്എസ്, ഗവ. എച്ച്എസ്എസ് ഫോർ ബോയ്സ് കരമന, ഗവ. ഗേൾസ് എച്ച്എസ്എസ് പുന്നമൂട്, ഗവ. ഗേൾസ് എച്ച്എസ്എസ് കരമന, ഗവ. മോഡൽ എച്ച്എസ്എസ് ഫോർ ബോയ്സ് ചാല, ഗവ. തമിഴ് എച്ച്എസ്എസ് ചാല, ഗവ. സെൻട്രൽ എച്ച്എസ് അട്ടക്കുളങ്ങര, ഗവ. മോഡൽ ബിഎച്ച്എസ്എസ് തൈക്കാട്,
ഗവ. എച്ച്എസ് ജഗതി, ഡോ. എഎംഎംആർഎച്ച്എസ്എസ് ഫോർ ഗേൾസ് കട്ടേല, ഗവ. വിഎച്ച്എസ്എസ് പൂവാർ, എൻകെഎം ഗവ. എച്ച്എസ്എസ് ധനുവച്ചപുരം, ഗവ. എച്ച്എസ് ഫോർ ഗേൾസ് ധനുവച്ചപുരം, ഗവ. വിഎച്ച്എസ്എസ് പരണിയം, ഗവ. എച്ച്എസ് കാഞ്ഞിരംകുളം, ഗവ. എച്ച്എസ്എസ് കുളത്തുമ്മൽ, ഗവ വിഎച്ച്എസ്എസ് കുളത്തൂർ, ഗവ. എച്ച്എസ്എസ് വിളവൂർക്കൽ, ഗവ. എച്ച്എസ് കണ്ടല,
ഗവ. എച്ച്എസ്എസ് മാരായമുട്ടം, ഗവ. വിഎച്ച്എസ്എസ് കോട്ടുകാൽ, ഗവ. എംടിഎച്ച്എസ് ഊരൂട്ടുകാല, ഗവ. എച്ച്എസ്എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര, ഗവ. കെവി ഹൈസ്കൂൾ അയിര, ഗവ. എച്ച്എസ്എസ് നെയ്യാർ ഡാം, ഗവ. വിഎച്ച്എസ്എസ് പരുത്തിപ്പള്ളി, ഗവ. എച്ച്എസ്എസ് മൈലച്ചൽ, ഗവ. എച്ച്എസ്എസ് കീഴാറൂർ, ഗവ. എച്ച്എസ് പ്ലാവൂർ, ഗവ. എച്ച്എസ് പെരുംപഴുതൂർ, ഗവ. എച്ച്എസ്എസ് ആനാവൂർ, ഗവ. എച്ച്എസ് തിരുപുറം.
എയ്ഡഡ് സ്കൂൾ
എസ്-സിവിഎച്ച്എസ് ഫോർ ബോയ്സ് ചിറയിൻകീഴ്, സെന്റ് ജോസഫ്സ് എച്ച്എസ്എസ് അഞ്ചുതെങ്ങ്, ആർആർവി ബോയ്സ് വിഎച്ച്എസ്എസ് കിളിമാനൂർ, എൻഎസ്എസ്എച്ച്എസ് പാലോട്, എസ്കെവിഎച്ച്എസ് കടമ്പാട്ടുകോണം, എൽഎംഎസ്എച്ച്എസ് വട്ടപ്പാറ, വിഎച്ച്എസ്എസ് കരവാരം, മുളമന വിഎച്ച്എസ് ആനാകുടി, ദേവസ്വം ബോർഡ് ഹൈസ്കൂൾ കാരേറ്റ്,
ആർആർവിഎച്ച്എസ്എസ് ഫോർ ഗേൾസ് കിളിമാനൂർ, എകെഎംഎച്ച്എസ് കുടവൂർ, മുസ്ലിം എച്ച്എസ്എസ് ഫോർ ഗേൾസ് കണിയാപുരം, പള്ളിത്തുറ എച്ച്എസ്എസ്, സെന്റ്് മൈക്കിൾസ് എച്ച്എസ് കഠിനംകുളം, എസ്എൻജിഎച്ച്എസ്എസ് ചെമ്പഴന്തി, സെന്റ് ജോൺസ് മോഡൽ എച്ച്എസ്എസ് നാലാഞ്ചിറ, സാൽവേഷൻ ആർമി എച്ച്എസ്എസ് കവടിയാർ, ആർകെഡിഎൻഎസ്എസ് എച്ച്എസ്എസ് ശാസ്തമംഗലം,
സെന്റ് ജോസഫ്സ് എച്ച്എസ്എസ് തിരുവനന്തപുരം, എൻഎസ്എസ് എച്ച്എസ്എസ് പാൽക്കുളങ്ങര, ഫോർട്ട് ബോയ്സ് എച്ച്എസ്, ഹാജി സിഎച്ച്എംകെഎം വിഎച്ച്എസ്എസ്, സെന്റ് റോക്ക്സ് എച്ച്എസ് തോപ്പ്, സെന്റ്് ഫിലോമിനാസ് ഗേൾസ് എച്ച്എസ് പൂന്തുറ, സിഎംജിഎച്ച്എസ് പൂജപ്പുര, എസ്എസ്എസ് എച്ച്എസ്എസ് കേശവദാസപുരം, എംവിഎച്ച്എസ്എസ് അരുമാനൂർ, എച്ച് എസ് ബാലരാമപുരം, എൻഎസ്എസ്ജിഎച്ച്എസ്എസ് ധനുവച്ചപുരം, പികെഎസ്എച്ച്എസ്എസ് കാഞ്ഞിരകുളം,
സെന്റ് ക്രിസ്റ്റോസ്റ്റം എച്ച്എസ് ഫോർ ഗേൾസ് നെല്ലിമൂട്, സെന്റ് ഹെലൻസ് ഗേൾസ് എച്ച്എസ് ലൂർദുപുരം, സെന്റ് തോമസ് എച്ച്എസ്എസ് അമ്പൂരി, എസ്എസ്എസ്എച്ച്എഎസ് ചൊവ്വല്ലൂർ, എംജിഎംഎച്ച്എസ് പൂഴനാട്, പിജിഎവിഎച്ച്എസ്എസ് മരുതൂർകോണം, സെന്റ് മേരീസ് എച്ച്എസ്എസ് വിഴിഞ്ഞം, സെന്റ് മേരീസ് എച്ച്എസ്എസ് കമുകിൻകോട്, സെന്റ് മാത്യൂസ് എച്ച്എസ് പൊഴിയൂർ.
അൺ എയ്ഡഡ് സ്കൂളുകൾ
നവഭാരത് ഇഎം എച്ച്എസ് ആറ്റിങ്ങൽ, സിഎസ്ഐഇഎം എച്ച്എസ്എസ് ആറ്റിങ്ങൽ, ലിറ്റിൽ ഫ്ലവർ ഇഎം എച്ച്എസ്എസ് ഇടവ, ദർശന എച്ച്എസ്എസ് നെടുമങ്ങാട്, വികാസ് ഭവൻ എച്ച്എസ് മിത്രനികേതൻ, സീതി സാഹിബ് മെമ്മോറിയൽ എച്ച്എസ്എസ് കൊച്ചാലുംമൂട്, വിദ്യാധിരാജ ഇഎം എച്ച്എസ് ആറ്റിങ്ങൽ, ക്രെസെന്റ് എച്ച്എസ് നെടുമങ്ങാട് , ജെംനോ മോഡൽ എച്ച്എസ്എസ് വർക്കല, കെടിസിടി ഇഎംആർ എച്ച്എസ് കടുവയിൽ, എസ്എച്ച്സി എച്ച്എസ് അഞ്ചുതെങ്ങ്,
അമലഗിരി എംഇ സ്കൂൾ കുളപ്പട, ഡെയിൽവ്യൂ എച്ച്എസ് പുനലാൽ, അൽ ഉദുമൻ എച്ച്എസ്എസ് കഴക്കൂട്ടം, ഔവർ ലേഡി ഒഫ് മെർസി എച്ച്എസ് പുതുക്കുറിച്ചി, ലൂർദ് മൗണ്ട് എച്ച്എസ് വട്ടപ്പാറ, എസ്എൻവി എച്ച്എസ് ചേങ്കോട്ടുകോണം, ജ്യോതിനിലയം ഇഎം എച്ച്എസ്എസ് കഴക്കൂട്ടം, ഹോളി ട്രിനിറ്റി എച്ച്എസ് അലത്തറ, സർവോദയ വിദ്യാലയ നാലാഞ്ചിറ, സെന്റ്് തോമസ് എച്ച്എസ്എസ് മുക്കോലക്കൽ,
ക്രൈസ്റ്റ് നഗർ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ, നിർമല ഭവൻ ഗേൾസ് എച്ച്എസ്എസ്, ഹോളി എയ്ഞ്ചൽസ് കോൺവന്റ് എച്ച്എസ്എസ് വഞ്ചിയൂർ, കാർമൽ ഗേൾസ് എച്ച്എസ്എസ് തിരുവനന്തപുരം, ചിന്മയ വിദ്യാലയ വഴുതക്കാട്, കൊർദോവ ഇഎം എച്ച്എസ് പൂന്തുറ, മൗലാനാ ആസാദ് സ്കൂൾ ചാന്നാങ്കര, മേരിഗിരി സ്കൂൾ കുടപ്പനക്കുന്ന്, തുഞ്ചൻ സ്മാരക ഇഎം എച്ച്എസ് ഐരാണിമുട്ടം, ലിറ്റിൽ ഫ്ളവർ കോൺവന്റ് സ്കൂൾ, മാർ ഗ്രാഗോറിയസ് സ്കൂൾ, റോസ്മിനി ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെറിയതുറ,
സെന്റ് തെരേസസ് കോൺവന്റ്് ഗേൾസ് എച്ച്എസ്എസ് നെയ്യാറ്റിൻകര, റോസാ മിസ്റ്റിക്കാ എച്ച്എസ്എസ്, സെന്റ് ഫിലിപ് സാദു സംരക്ഷണ കേന്ദ്ര സ്കൂൾ, എൻഎസ്എസ് ഇഎം സ്കൂൾ ധനുവച്ചപുരം, നസ്രറത്ത് ഹോം ഇഎം എച്ച്എസ് ബാലരാമപുരം, ശ്രീ വിദ്യാദിരാജ വിദ്യാനിലയം എച്ച്എസ്എസ് നെയ്യാറ്റിൻകര, ഓക്സിലിയം എച്ച്എസ് വാഴിച്ചാൽ,
ട്രിനിറ്റി എച്ച്എസ് സ്കൂൾ ഇടക്കോട്, കണ്ണശമിഷൻ എച്ച്എസ് പേയാട്, നിയോ ഡെയിൽ സെക്കൻഡറി സ്കൂൾ, എയ്ഞ്ചൽസ് എച്ച്എസ് പൂവാർ, ഗുഡ് ഷെപ്പേർഡ് ഇഎം സ്കൂൾ മണപ്പുറം, സെന്റ് മേരീസ് എച്ച്എസ് മരിയാപുരം, നീലകേശി വിദ്യാപീഠം കുന്നത്തുകാൽ.