പോരാട്ടം ഇഞ്ചോടിഞ്ച്
1482787
Thursday, November 28, 2024 6:59 AM IST
നെയ്യാറ്റിൻകര: ഓവറോൾ ചാമ്പ്യൻ പട്ടത്തിനായി ഇഞ്ചോടിച്ചു പോരാട്ടം. 632 പോയിന്റ് നേടി കിളിമാനൂർ ഉപജില്ലയാണ്് ഒന്നാം സ്ഥാനത്തു തുടരുന്നത്.622 പോയിന്റോടെ തിരുവനന്തപുരം സൗത്തും 611 മായി ആറ്റിങ്ങലും തൊട്ടുപിന്നിലുണ്ട്.
തിരുവനന്തപുരം നോർത്ത് (603), പാലോട് (538) ഉപജില്ലകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. സ്കൂളുകളിൽ വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂളാണ് 185 പോയിന്റ് നേട്ടത്തിൽ മുന്നിട്ടു നിൽക്കുന്നത്.