തി​രു​വ​ന​ന്ത​പു​രം: കാ​ന്‍​സ​ര്‍ റേ​ഡി​യേ​ഷ​ന്‍ ചി​കി​ത്സ​യ്ക്കു​ള്ള അ​ത്യാ​ധു​നി​ക സം​വി​ധാ​ന​മാ​യ ട്രൂ​ബീം എ​സ്ടിഎ​ക്സ് 3.0 ലീ​നി​യ​ര്‍ ആ​ക്സി​ലേ​റ്റ​റു​മാ​യി തി​രു​വ​ന​ന്ത​പു​രം കിം​സ്ഹെ​ല്‍​ത്ത് കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍.

ഗ്ലോ​ബ​ല്‍ പ്രൈ​വ​റ്റ് ഇ​ക്വി​റ്റി ഫേം ​ബ്ലാ​ക്ക്സ്റ്റോ​ണ്‍ പി​ന്തു​ണ​യ്ക്കു​ന്ന ക്വാ​ളി​റ്റി കെ​യ​ര്‍ ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തി​രു​വ​ന​ന്ത​പു​രം കിം​സ്ഹെ​ല്‍​ത്ത് കാ​ന്‍​സ​ർ സെന്‍ററി​ന്റെ പ്ര​വ​ര്‍​ത്ത​നം. കിം​സ്ഹെ​ൽ​ത്ത് ചെ​യ​ർ​മാ​നും മാ​നേ​ജി​ംഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​എം.​ഐ സ​ഹ​ദു​ള്ള, ശ്രീ​ചി​ത്ര തി​രു​നാ​ള്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി ഡ​യ​റ​ക്ട​ര്‍ ഡോ. ​സ​ഞ്ജ​യ് ബെ​ഹാ​രി,

ബ്ലാ​ക്ക്‌​സ്റ്റോ​ൺ സീ​നി​യ​ർ മാ​നേ​ജി​ംഗ് ഡ​യ​റ​ക്ട​ർ ഗ​ണേ​ഷ് മ​ണി, കിം​സ്‌​ഹെ​ല്‍​ത്ത് (കാ​ന്‍​സ​ര്‍ സെന്‍റര്‍, സി​എ​സ്ആ​ര്‍ ആ​ന്‍​ഡ് ഇ​എ​സ്ജി) സി.​ഇ​ഒ ര​ശ്മി ആ​യി​ഷ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കേ​ര​ളാ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​നി​യ​ര്‍ ഓ​ങ്കോ​ള​ജി​സ്റ്റ് ഡോ. ​ജ​യ​പ്ര​കാ​ശ് മാ​ധ​വ​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

കിം​സ്‌​ഹെ​ല്‍​ത്ത് ക​ണ്‍​സ​ള്‍​ട്ട​ന്‍റ് റേ​ഡി​യേ​ഷ​ന്‍ ഓ​ങ്കോ​ള​ജി​സ്റ്റ് ഡോ. ​ജോ​ണ്‍ സെ​ബാ​സ്റ്റ്യ​ന്‍, ഡോ. ​ജ​യ​പ്ര​കാ​ശ് മാ​ധ​വ​ന് ആ​ദ​ര​മ​ര്‍​പ്പി​ച്ച് സം​സാ​രി​ച്ചു. കിം​സ്‌​ഹെ​ല്‍​ത്ത് (കാ​ന്‍​സ​ര്‍ സെ​ന്‍റർ, സി.​എ​സ്.​ആ​ര്‍ ആ​ന്‍​ഡ് ഇ.​എ​സ്ജി) സി.​ഇ.​ഒ ര​ശ്മി ആ​യി​ഷ സ്വാ​ഗ​തം പ​റ​ഞ്ഞു.