മാ​റ​ന​ല്ലൂ​ർ: ക്രൈ​സ്റ്റ് ന​ഗ​ർ പ​ബ്ലി​ക് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക​ലാ-​ശാ​സ്ത്ര​മേ​ള "ആ​വി​ഷ്കാ​ർ 2024 -25'-ന്‍റെ ഉ​ദ്ഘാ​ട​നം വി​എ​സ്എ​സ്്സി ജി​എ​സ്എ​ൽ വി​എം​കെ - മൂ​ന്ന്, ഡെ​പ്യൂ​ട്ടി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഡോ. ​ആ​ർ. എ​സ് പ്ര​വീ​ൺ നി​ർ​വ​ഹി​ച്ചു.

വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്റ്റാ​ളു​ക​ൾ, ക​ലാ​പ്ര​ദ​ർ​ശ​നം, റോ​ബോ​ട്ടി​ക് പ്ര​ദ​ർ​ശ​നം, കു​ട്ടി​ക​ളു​ടെ ശാ​സ്ത്ര​മേ​ള എ​ന്നി​വ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സി​റി​യ​ക് മ​ഠ​ത്തി​ൽ സി​എം എ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​ചാ​ക്കോ പു​തു​കു​ളം സി​എം​ഐ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യൂ പു​ത്ത​ൻ​പു​ര​ക്ക​ൽ സി​എം​ഐ അ​തി​ഥി​ക് സ്‌​നേ​ഹോ​പ​ഹ​രം സ​മ്മാ​നി​ച്ചു. പി​ടി​എ സെ​ക്ര​ട്ട​റി വി.​ആ​ർ. വി​നീ​ത ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി.

ആ​വി​ഷ്കാ​റി​ന്‍റെ ഭാ​ഗ​മാ​യി ക്വി​സ് മാ​സ്റ്റ​ർ എ​സ്.​എ​സ്. ബോ​ബി രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഇ​ന്‍റ​ർ സ്കൂ​ൾ ക്വി​സ് മ​ത്സ​ര​ത്തി​ൽ പൂ​ജ​പ്പു​ര സെ​ന്‍റ് മേ​രീ​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ വി​ജ​യി​ക​ളാ​യി. അ​ക്കാ​ദ​മി​ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​വി. സു​ചി​ത്ര, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി​ഷ് ണു​പ്രി​യ എന്നി​വ​ർ പ​ങ്കെ​ടു​ത്തു.