ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ണ്‍ സ​ഹ​ക​ര​ണ ബാ​ങ്ക് വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ന​ട​ന്നു
Saturday, September 28, 2024 7:11 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ണ്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ 106 മ​ത് വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ണ്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​ര്‍​ന്നു. ബാ​ങ്ക് ചെ​യ​ര്‍​മാ​ന്‍ എം.​പി. ജാ​ക്‌​സ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​യ​ര്‍​ന്ന മാ​ര്‍​ക്ക് ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ക്യാ​ഷ് അ​വാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്തു.

ബാ​ങ്ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ കെ.​ജി. നി​ഷ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. ബാ​ങ്ക് വൈ​സ് ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ. ഇ.​ജെ. വി​ന്‍​സെ​ന്‍റ് സ്വാ​ഗ​ത​വും ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ സി.​കെ. അ​ജി​ത്ത്കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.